സംവാദം:മാർവാഡി ആട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ri എന്നെഴുതുമെങ്കിലും ഉച്ചാരണം, ഡി എന്നാണ്. തലക്കെട്ട് മാർവാഡി എന്നാക്കണം. --Vssun (സുനിൽ) 12:22, 26 ഒക്ടോബർ 2011 (UTC)[മറുപടി]

വിക്കിയിലെ ഉപതാളുകൾ ഒരു ലേഖനമായി ഉണ്ടാക്കി എന്നല്ലാതെ ഇതിനെ കുറീച്ച് കൂടുതൽ വിവരങ്ങൾ അറിയില്ല. അന്വേഷിച്ചുകൊണ്ടിരിക്കുന്നു. --മനോജ്‌ .കെ 13:23, 26 ഒക്ടോബർ 2011 (UTC)[മറുപടി]
മാർവാഡ് ജില്ല, മാർവാഡി എന്നീ പ്രയോഗങ്ങൾക്ക് സംശയമുണ്ടാകില്ലല്ലോ‌ അല്ലേ? --Vssun (സുനിൽ) 13:47, 26 ഒക്ടോബർ 2011 (UTC)[മറുപടി]

തലക്കെട്ട് മാർവാറി / മാർവാഡി ആട് എന്നാകേണ്ടേ...? ഈ പ്രദേശത്തെ ആളുകളെയും മാർവാഡി എന്നാണ് അറിയപ്പെടുന്നതെന്ന് തോന്നുന്നു... ആടും ആളും തമ്മിൽ തിരിഞ്ഞ് പോകരുതല്ലോ... Adv.tksujith 08:58, 29 ഒക്ടോബർ 2011 (UTC)[മറുപടി]

തെറ്റുദ്ധരിക്കാൻ സാധ്യതയുള്ള പേരായത് കൊണ്ട് തലക്കെട്ട് മാറ്റിയിട്ടുണ്ട്. നിലവിൽ ലേഖനമില്ലാത്തതുകൊണ്ട് മാർവാറി ഇതിലേയ്ക്കുള്ള തിരിച്ചുവിടലായി നിലർത്താമെന്ന് തോന്നുന്നു. — ഈ തിരുത്തൽ നടത്തിയത് Manojk (സംവാദംസംഭാവനകൾ)
മാർവാഡിന് ഇനിയും സംശയമുണ്ടെങ്കിൽ en:Marwar കാണുക. അതിന്റെ ഇന്റർവിക്കിയായ hi:मारवाड़ എന്ന താളും. --Vssun (സുനിൽ) 02:06, 30 ഒക്ടോബർ 2011 (UTC)[മറുപടി]
ശരിയാക്കിയിട്ടുണ്ട്. ഹിന്ദി ഇന്റർവിക്കി നോക്കിയപ്പോൾ ബോധ്യമായി. :) --മനോജ്‌ .കെ 05:04, 30 ഒക്ടോബർ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മാർവാഡി_ആട്&oldid=3770884" എന്ന താളിൽനിന്ന് ശേഖരിച്ചത്