സംവാദം:മാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

http://en.wikipedia.org/wiki/Cattle പറഞ്ഞിരിക്കുന്നത് നോക്കുക. എന്നിട്ട് സെർ‌വിഡായ് കുടുംബത്തിൽപ്പെടുന്ന ഒരു സസ്തനിയാണ്‌ മാൻ.ആർടിയോഡാക്ടൈല(Artiodactyla) നിര(Order)യിൽ പെടുന്ന സമാന സ്വഭാവമുള്ളതും,സമാന കുടുംബത്തിൽ എല്ലാ മൃഗങ്ങളെയും മാൻ എന്നു വിളിക്കാം എഴുതിയത് ശരിയാണോ എന്നും പരിശോധിക്കുക.--സുഗീഷ് 07:37, 16 നവംബർ 2007 (UTC) (ഇത് ഞാൻ തന്നെ ചോദിച്ചതാണേ)[മറുപടി]

A number of broadly similar animals from related families within the order Artiodactyla (even-toed ungulates) are often also called deer ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിന്റെ തർജ്ജമ ആണിത്.തെളിവ് അവിടെ ചോദിക്കൂ സം‌വാദം താളിൽ ഒപ്പിടണം എന്നറിയാത്ത അജ്ഞാത സുഹൃത്തേ--അനൂപൻ 06:53, 16 നവംബർ 2007 (UTC)[മറുപടി]

എനിക്ക് സംശയം തോന്നാൻ കാരണം, Artiodactyla കുടുംബത്തിലല്ലേ പശുവും ഉള്ളത്. അപ്പോൾ പശുവും മാൻ ആണോ? പുല്ലുതിന്നുന്ന ജീവികൾ എന്നാണോ ഉദ്ദേശിച്ചത്.?--സുഗീഷ് 07:37, 16 നവംബർ 2007 (UTC)[മറുപടി]

a number of എന്നു വച്ചാൽ ചില എന്നാണർത്ഥം. എല്ലാം എന്നല്ല. --ചള്ളിയാൻ ♫ ♫ 11:10, 16 നവംബർ 2007 (UTC)[മറുപടി]

ചില എന്നാക്കിയാലും ഒരു കൺഫ്യൂഷൻ വരും.ആ വാചകം ഒന്നു Refactor ചെയ്യണം--അനൂപൻ 11:28, 16 നവംബർ 2007 (UTC)[മറുപടി]

കേഴമാൻ ലയിപ്പിക്കുന്നത്[തിരുത്തുക]

അനുകൂലിക്കുന്നു. കേഴമാൻ എന്ന താളിന് നിലവിൽ സ്വതന്ത്രമായി നിലനിൽക്കാനുള്ള സാദ്ധ്യതയില്ല. ഈ വിഭാഗം വികസിക്കുകയാണെങ്കിൽ വിഭജിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 20:06, 1 ജൂൺ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മാൻ&oldid=4026577" എന്ന താളിൽനിന്ന് ശേഖരിച്ചത്