സംവാദം:മാവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നനാർത്ഥം വേണം അരിമാവ്, ഗോതമ്പ് മാവ് ഒക്കെയില്ലേ :) --ചള്ളിയാൻ 16:37, 3 ജൂൺ 2007 (UTC)[മറുപടി]

മാങ്ങയാണോ മാവാണോ വലുത്?--സുഗീഷ് 17:37, 15 നവംബർ 2007 (UTC)[മറുപടി]

ആകാരത്തിൽ മാവ് തന്നെ. ലേഖനത്തിന്റെ വലിപ്പം ഇപ്പോൾ മാങ്ങക്കാണ്‌ കൂടുതൽ, പക്ഷേ മാവിന്‌ഇനിയും സാധ്യതകൾ ഉണ്ട്. ബഡ്ഡിങ്ങ്, കൃഷിരീതികൾ, തരം തിരിവ്, രോഗങ്ങൾ എന്നിങ്ങനെ മാവിന്‌ മാത്രമുള്ളതും മാങ്ങക്കില്ലാത്തതുമായ നിരവധി കാര്യങ്ങൾ ചേർക്കാം. --ചള്ളിയാൻ ♫ ♫ 02:35, 16 നവംബർ 2007 (UTC)[മറുപടി]

മാവിന്റേയും മാങ്ങയുടേയും ഇംഗ്ലീഷ് വിക്കി കണ്ണികൾ ഒന്ന് ശ്രദ്ധിക്കുക... --സുഗീഷ് 16:50, 25 സെപ്റ്റംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മാവ്&oldid=1149018" എന്ന താളിൽനിന്ന് ശേഖരിച്ചത്