സംവാദം:മാവോ സേതൂങ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Mao Zedong - മാവൊ സെഡോങ്ങ് എന്നല്ലെ വരണ്ടത്??? തലക്കെട്ടുമാറ്റുകയല്ലെ ബുദ്ധി? --  ജിഗേഷ്  ►സന്ദേശങ്ങൾ  07:02, 20 ജൂൺ 2007 (UTC)[മറുപടി]

ദാ ഇതു കൂടെ കണ്ടിട്ട് “ Mao Tse-tung“ ശീർഷകം മാറ്റൂ. --220.226.24.5 07:56, 20 ജൂൺ 2007 (UTC)[മറുപടി]

മാവോ സെഡോങ്ങ് എന്നല്ലേ? --പ്രതീഷ് പ്രകാശ് 17:30, 13 ജനുവരി 2009 (UTC)

ലേഖനത്തിൽ ഇടയ്ക്കിടയ്ക്ക് കട്ടികൂട്ടിയെഴുതിയിരിക്കുന്നത് അനാവശ്യവും അഭംഗിയുമാണ്. ആമുഖത്തിലെ പേരും, ചെയർമാൻ മാവോ എന്ന വിളിപ്പേരും മാത്രം കട്ടികൂട്ടി നൽകിയാൽ മതിയെന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 01:16, 3 ഡിസംബർ 2012 (UTC)[മറുപടി]
അതെ. ഊന്നൽ നൽകേണ്ടിടത്ത് കടുപ്പിക്കുന്നതിന് പകരം ചെരിച്ചെഴുതുന്നതാണ് നല്ല ശൈലി. അതും അനാവശ്യമായി ഉപയോഗിക്കേണ്ടതില്ല. --Jairodz (സംവാദം) 01:54, 3 ഡിസംബർ 2012 (UTC)[മറുപടി]
ലേഖനത്തിൽ ചില ഭാഗങ്ങൾ ഹൈലൈറ്റു ചെയ്യുന്നത് തെറ്റാണ്. ഇന്നത് പ്രധാനം ഇന്നത് അപ്രധാനം എന്ന് തീരുമാനിക്കാനുള്ള അധികാരം വായനക്കാരനുള്ളതാണ്; ആകണം. അർത്ഥഗ്രഹണത്തിന് ഉതകുന്ന ഊന്നലുകൾ മാത്രമാണ് ഉചിതം. കലാസൃഷ്ടി, ശാസ്ത്രനാമം, ഉദ്ധരണി തുടങ്ങിയവ മാത്രം ചരിച്ച്. പിന്നെ, അന്തർവിക്കി കണ്ണികൾ ഒരുതരത്തിൽ പ്രാധാന്യസൂചകങ്ങളാണല്ലോ-അത് വേണ്ടിടത്ത് ചേർക്കുക.--തച്ചന്റെ മകൻ (സംവാദം) 04:01, 3 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രശാല[തിരുത്തുക]

ചിത്രശാല എന്ന ഭാഗത്ത് ഈ 19 ചിത്രങ്ങളും വേണോ? --Anoop | അനൂപ് (സംവാദം) 08:45, 3 ഡിസംബർ 2012 (UTC)[മറുപടി]

വേണ്ടേ ?? മറക്കാൻ പറ്റുന്ന ചിത്രശാലയെക്കുറിച്ച് അന്വേഷിച്ചു നോക്കി സമാധാനം (സംവാദം) 13:00, 4 ഡിസംബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മാവോ_സേതൂങ്&oldid=4026057" എന്ന താളിൽനിന്ന് ശേഖരിച്ചത്