സംവാദം:മായ ഹൊർഗാൻ ഫാമോഡു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാംഗത്യം[തിരുത്തുക]

എന്താണ് ഈ ലേഖനത്തിന് മലയാളം വിക്കിപീഡിയയിലുള്ള സാംഗത്യം? നൈജീരിയയിലെ കാര്യങ്ങൾ മലയാളം വിക്കിപീഡിയുടെ വിഷയങ്ങളിൽ കേരളത്തിലെ കാര്യങ്ങളെ അപേക്ഷിച്ച് പ്രാധാന്യമുള്ളതാണെന്ന് നയങ്ങൾ പറയുന്നുണ്ടോ? ഉണ്ടെങ്കിൽ, ഇങ്ങനെ ഏതൊക്കെ രാജ്യങ്ങളാണ് പരിഗണനയിൽ ഉള്ളത് എന്ന് അറിയിക്കുന്നത് ഉപകാരമാകും.  മംഗലാട്ട്  ►സന്ദേശങ്ങൾ  05:53, 25 മേയ് 2020 (UTC)[മറുപടി]

mangalat ഈ ലേഖനം [1] ഇതിലേയ്ക്ക് തയ്യാറാക്കിയതാണ്. അല്ലാതെ നൈജീരിയക്ക് മാത്രമായി പ്രത്യേകിച്ച് പ്രാധാന്യമൊന്നും തന്നെയില്ല.