ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:മായാവി (വിവക്ഷകൾ)

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 15 വർഷം മുമ്പ് by Razimantv

മായാവി എന്ന പേരിൽ പണ്ട് നസീർ, മധു ഒക്കെ അഭിനയിച്ച ഒരു മലയാളസിനിമയും ഉണ്ടായിരുന്നു -- റസിമാൻ ടി വി 07:49, 22 ജൂലൈ 2009 (UTC)മറുപടി

അങ്ങനെയുണ്ടെങ്കിൽ പടം ഇറങ്ങിയ വർഷം കൂടി തലക്കെട്ടിൽ ചേർക്കേണ്ടി വരും. --Shiju Alex|ഷിജു അലക്സ് 07:56, 22 ജൂലൈ 2009 (UTC)മറുപടി

ഈ താളൊന്നു നോക്കൂ. ഗൂഗിളിന്റെ കയ്യിലുള്ള വെർഷനാണ്‌. സൈറ്റ് ഇപ്പോൾ കാണുന്നില്ല. മായാവി (1965-ലെ മലയാളചലച്ചിത്രം) എന്നിങ്ങനെ പേരിടാം? -- റസിമാൻ ടി വി 08:01, 22 ജൂലൈ 2009 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:മായാവി_(വിവക്ഷകൾ)&oldid=710855" എന്ന താളിൽനിന്ന് ശേഖരിച്ചത്