സംവാദം:മാമ്പഴപ്പുളിശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശീർഷകം സന്ധി നിയമങ്ങൾ പാലിക്കുന്നില്ലല്ലോ. മാമ്പഴപ്പുളിശ്ശേരി വേണ്ടേ? --ചള്ളിയാൻ ♫ ♫ 11:26, 19 ഒക്ടോബർ 2007 (UTC)

ഇതിൽ പ്രസക്തമായ കാര്യങ്ങളൊന്നുമില്ല. പുളിശ്ശേരിയിൽ റീഡയറക്ടിയാൽ പോരേ? മഞ്ഞളും തൈരും/മോരും എല്ലാ പുളിശ്ശേരിയുടെയും ചേരുവയാണ്. മാങ്ങയില്ലാതെ പിന്നെ മാമ്പഴപ്പുളിശ്ശേരി ഒണ്ടാവില്ലെന്ന് ആർക്കും സംശയമില്ലാത്ത കാര്യമാണ്.--തച്ചന്റെ മകൻ 19:11, 22 സെപ്റ്റംബർ 2009 (UTC)

പുളിശ്ശേരി എന്നൊരു തലെക്കെട്ടിൽ ഇപ്പറഞ്ഞ കാര്യങ്ങൾ നൽകിയാൽ മതി. അതായത് മാമ്പഴപുളിശ്ശേരി, പൈനാപ്പിൾ പുളിശ്ശേരി, വെള്ളരിക്ക തുടങ്ങിയുള്ളവ. ഏത് സാധനമാണോ പുതിയതായി ചേർക്കുന്നത് അതിന്റെ പേരിൽ അറിയപ്പെടുന്ന ഒരു കറിയാണിത് :) --സുഗീഷ് 19:14, 22 സെപ്റ്റംബർ 2009 (UTC)