സംവാദം:മാഫിയ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലും മറ്റും മാഫിയ എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇവിടെ എഴുതണ്ടേ?--അഭി 15:15, 8 ജൂൺ 2008 (UTC)[മറുപടി]

വേണം. മാഫിയ എന്നത് ഒരു ഇംഗ്ലീഷ് വാക്കല്ലേ. നാനാർത്ഥതാൾ ആവും നല്ലതെന്ന് തോന്നുന്നു. മാഫിയ എന്ന വാക്കു കൊണ്ട് ഇത്രയും കാര്യങ്ങളെ സൂചിപ്പിക്കാമെന്നെവിടെ പറയുന്നു. --അനൂപൻ 18:42, 25 ജൂൺ 2008 (UTC)[മറുപടി]

പേര്‌ വന്ന വഴി[തിരുത്തുക]

:അമേരിക്കയുടേയും ആസ്ട്രേലിയയുടേയും കിഴക്കൻ തീരം കേന്ദ്രീകരിച്ച് രൂപം കൊണ്ട കോസ നോസ്ട്ര എന്ന ക്രിമിനൽ സംഘങ്ങളെ വിശേഷിപ്പിച്ചിരുന്ന സിസിലി ഭാഷയിലെ വാക്കായ "മാഫിയൂ സൂ" വിൽ നിന്നാണ്‌ മാഫിയ എന്ന വാക്ക് പ്രചരിച്ചതെന്ന് കരുതുന്നു. ദേശാഭിമാനി കിളിവാതിൽ സപ്ലിമെന്റ്. 2008 ജൂൺ 12 വ്യാഴം . ഇത് ചേർക്കരുതോ ? --സുഗീഷ് 08:20, 27 ജൂൺ 2008 (UTC)[മറുപടി]

There are several theories about the origin of the term. The Sicilian adjective mafiusu may derive from the Arabic mahyas, meaning "aggressive boasting, bragging", or marfud meaning "rejected".

എന്ന് കാണുന്നു.

Many have claimed, as did the Mafia turncoat Tommaso Buscetta, that the word "mafia" was a literary creation

എന്നും കാണുന്നു. മാഫിയുസു (സ്പേസില്ലെന്നും കാണുന്നു)കോസ നോസ്ട്രയുടെ സിസിലി ഭാഷയിലെ വാക്കാണോ എന്നറിയില്ല. ബാക്കിയെല്ലാം ശരി തന്നെ. ഉചിതമായ രീതിയിൽ ചേർക്കാം.--അഭി 16:05, 28 ജൂൺ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മാഫിയ&oldid=676030" എന്ന താളിൽനിന്ന് ശേഖരിച്ചത്