സംവാദം:മാതാ അമൃതാനന്ദമയീ മഠം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് നടപ്പാക്കുന്ന അമൃത ശ്രീ സുരക്ഷ പദ്ധതി" - എൽ.ഐ.സിയുടെ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസി എടുത്തിരിക്കുന്നു എന്നല്ലാതെ എൽ.ഐ.സിയുമായി മറ്റു ബന്ധംവല്ലതുമുണ്ടോ? ഇല്ലെങ്കിൽ "ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന്" എന്ന പരാമർശം ആവശ്യമില്ലെന്ന് കരുതുന്നു. --Vssun (സംവാദം) 09:59, 18 സെപ്റ്റംബർ 2012 (UTC)[മറുപടി]

തിരുത്തിയിട്ടുണ്ട്, നന്ദി കണ്ണൻ വയനാട് 06:00, 19 സെപ്റ്റംബർ 2012 (UTC)

നന്ദി. --Vssun (സംവാദം) 11:00, 19 സെപ്റ്റംബർ 2012 (UTC)[മറുപടി]