സംവാദം:മാതംഗലീല ഗജരക്ഷണശാസ്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാതംഗലീല ഗജരക്ഷണശാസ്ത്രം എന്ന പുസ്തകവും മാതംഗലീല എന്ന സംസ്കൃത പുസ്തകവും ഒന്നല്ല. മാതംഗലീല ഗജരക്ഷണശാസ്ത്രം സംസ്കൃത ശ്ലോകങ്ങളും അതിന്റെ മലയാളം വ്യാഖ്യാനവും ഉൾക്കൊള്ളിച്ചിട്ടുള്ള മറ്റൊരു പുസ്തകമാണ്. പരസ്പരം ലിങ്ക് ചെയ്ത് രണ്ട് താളുകൾക്കും പ്രത്യേകമായി നിലനിൽക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് എന്റെ തോന്നൽ ഉദാഹരണത്തിന് വാൽമീകിരാമായണത്തിനും കമ്പരാമായണത്തിനും അദ്ധ്യാത്മരാമായണത്തിനും വേറിട്ട നിലനിൽപ്പുണ്ടല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 11:40, 16 ജൂലൈ 2012 (UTC)Reply[മറുപടി]