സംവാദം:മഹാ ശിവരാത്രി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ദിനത്തിൽ കഞ്ചാവ് ചേർത്ത് നിർമിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു.

എല്ലാ ലസിയും കഞ്ചാവ് ചേർത്താണ് നിർമിക്കുന്നത് എന്നൊരു അർത്ഥം വരുന്നുണ്ടോ?--അഭി 12:18, 28 ജനുവരി 2008 (UTC)Reply[മറുപടി]

ഈ ദിനത്തിൽ കഞ്ചാവ് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു.

അത് ലസ്സി അല്ലല്ലോ? ഭാംഗ് അല്ലെ?? - Pranchiyettan 12:55, 22 ജൂൺ 2011 (UTC)Reply[മറുപടി]

ഭാംഗാണെന്നാണ് അറിവ്--റോജി പാലാ 13:00, 22 ജൂൺ 2011 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മഹാ_ശിവരാത്രി&oldid=2591123" എന്ന താളിൽനിന്ന് ശേഖരിച്ചത്