സംവാദം:മഹാവിസ്ഫോടനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുറം കണ്ണി കൊടുത്തിരിക്കുന്നത് ബിഗ്ബാങ്ങൊക്കെ തന്നെ. പക്ഷെ മുസ്ലീം വീക്ഷണത്തിലുള്ളതാണ്. അത് നിഷ്പക്ഷമാകുമോ?--അഭി 13:36, 29 മാർച്ച് 2008 (UTC)[മറുപടി]

പുറം കണ്ണിയിൽ കാണുന്ന വീഡിയോയിൽ പറയുന്ന കാര്യത്തിനു ഖുറാനും ബിഗ് ബാങ്ങുമായി ബന്ധമൊന്നും ഇല്ല. ഇതും മെക്ക ഭൂമിയുടെ മദ്ധ്യത്തിലാണെന്നു സ്ഥപിക്കാൻ ശ്രമിക്കുന്ന ഏതോ വിഡ്ഡിയുടെ ചെയ്തിയാണു. അതിനാൽ തന്നെ ലേഖനത്തിൽ പോയിന്റ് ഓഫ് വ്യൂ കടത്തി സ്വയം അപഹാസ്യമകുന്ന ആ വീഡിയോ മാറ്റിയിട്ടുണ്ട്. --Shiju Alex|ഷിജു അലക്സ് 16:28, 20 ഓഗസ്റ്റ്‌ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മഹാവിസ്ഫോടനം&oldid=1024853" എന്ന താളിൽനിന്ന് ശേഖരിച്ചത്