സംവാദം:മലർവാടി ആർട്സ് ക്ലബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ടിൽ ZWNJ ഉണ്ട്. മായ്ക്കണം. ഇതിൽ വരുത്തിയ മാറ്റം മറ്റതിൽ ചെയ്തേക്കൂ. ലോഗോ എന്നു പറയുന്ന ആ സാധനം മായ്ക്കണം--തച്ചന്റെ മകൻ 08:01, 4 സെപ്റ്റംബർ 2010 (UTC)

ഇന്നസെന്റ്[തിരുത്തുക]

ഇന്നസെന്റ് ഈ സിനിമയിൽ അഭിനയിക്കുന്നില്ലല്ലോ? ആ ഭാഗം മായ്ക്കണം--Abhiabhi.abhilash7 05:39, 26 മാർച്ച് 2011 (UTC)

ഞാൻ സിനിമ കണ്ടിട്ടില്ല. പക്ഷേ ഗൂഗിളമ്മച്ചി പറയുന്നത് ഇന്നസെന്റ് ഉണ്ടെന്നാണല്ലോ. 110.225.79.129 06:00, 26 മാർച്ച് 2011 (UTC)