സംവാദം:മലയാഴ്മയുടെ വ്യാകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചുരുക്കം പറഞ്ഞാൽ എ. ആർ രാജരാജവർമയൊന്നുമല്ല, ഇദ്ദേഹമാണ് മലയാളപാണിനി എന്ന് വരുത്തണം. മലയാളസാഹിത്യത്തിന്റേയും, കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റേയും തുടക്കം ക്രൈസ്തവനാമധാരികളിൽനിന്നുമാണെന്ന് വരുത്തിത്തീർക്കാനായി കഴിഞ്ഞകുറേ വർഷങ്ങളായി നടക്കുന്ന മഹോദ്യമങ്ങളിൽ ഒന്ന്. --അനൂപ് മനക്കലാത്ത് (സംവാദം) 04:15, 19 സെപ്റ്റംബർ 2013 (UTC)

{{speedy delete|വിഷയവുമായി ബന്ധമില്ലാത്ത വെറും കോംപ്ലക്സ് അഭിപ്രായം, അനാവശ്യ സംവാദം}}— ഈ തിരുത്തൽ നടത്തിയത് Roshan (സംവാദംസംഭാവനകൾ)

സംവാദം താളിലും സെൻസറിങ്ങ് വേണോ :) --മനോജ്‌ .കെ (സംവാദം) 04:02, 29 സെപ്റ്റംബർ 2013 (UTC)