സംവാദം:മലയാളം നോവലെഴുത്തുകാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ പേര്‌ മാറ്റി.. മലയാളം നോവലെഴുത്തുകാർ എന്നാക്കണോ?--Vssun 17:15, 23 മേയ് 2007 (UTC)[മറുപടി]

ആക്കിക്കോ Simynazareth 17:17, 23 മേയ് 2007 (UTC)simynazareth[മറുപടി]

"Novelist" എന്നതിൻ പകരം "ഉപന്യാസലേഖകൻ" എന്നാക്കിക്കൂടെ?[തിരുത്തുക]

തലക്കെട്ടിലെ വിഷയത്തെക്കുറിച്ച് മലയാള ഭാഷാ പണ്ഡിതന്മാരുടെയും, അദ്ധ്യാപകന്മാരുടെയും അഭിപ്രായങ്ങൾ അഭ്യർത്തിക്കുന്നു.--Krishnamurthi 03:01, 19 ജനുവരി 2009 (UTC)[മറുപടി]

ഉപന്യാസം essay ആണ്. Novelൻ മലയാളത്തിൽ നോവൽ എന്നുതന്നെയാണ്‌ പറയാറ് എന്നാണെന്റെ അറിവ്. --ജേക്കബ് 03:04, 19 ജനുവരി 2009 (UTC)[മറുപടി]