സംവാദം:മലബാർ ജില്ല
നോർത്ത് മലബാർ എന്ന പേരിൽ ഒരു ജില്ല നിലവിലുണ്ടായിരുന്നോ? North Malabar District co-operative society എന്നൊക്കെപ്പേരുള്ള സഹകരണ സംഘടനകൾ ഇപ്പൊഴും ഉണ്ട്. അവർ പറയുന്നത്, പണ്ട് നോർത്ത് മലബാർ എന്ന ജില്ല ഉണ്ടായിരുന്നു എന്നാണ്. ആധികാരികമായി അറിയില്ല. സജിത്ത് വി കെ 06:57, 3 മാർച്ച് 2007 (UTC)
കാസർഗോഡ്
[തിരുത്തുക]കാസർഗോഡ് മലബാറിന്റെ ഭാഗമായിരുന്നില്ലേ? അതോ മാംഗളൂരിന്റെ ഭാഗമായിരുന്നോ? --Vssun 12:00, 11 നവംബർ 2009 (UTC)
കാസർകോടിന്റെ ഭൂരിഭാഗവും ദക്ഷിണ കന്നഡ ജില്ലയുടെ ഭാഗമായിരുന്നു.--فیروز اردووالا (സംവാദം) 06:11, 13 ജൂലൈ 2015 (UTC) فیروز اردووالا (സംവാദം) 06:11, 13 ജൂലൈ 2015 (UTC)
സംവാദം?
[തിരുത്തുക]താളിൽ ഐപി ഇങ്ങനെ ചേർത്തതുകണ്ടു :
കാസര്കൊദ് താലുക് മലബാരിന്റെ ഭാഗമല്ലായിരുന്നു എന്നാനരിവു. ചിറ്റൂരു താലൂക് പയയ കൊഛി രാജ്യതിലായിരുന്നു.മലബാരിന്റെ ഭാഗമല്ലായിരുന്നു. ത്രിഷൂരു ജില്ലയിലെ ചാവക്കാദ് താലുക് മലാബാരിലായിരുന്നു എന്നുമാനരിവു.