സംവാദം:മലബാർ കാർഷിക കലാപം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താൾ നീക്കം ചെയ്യരുത്.--Asmkparalikkunnu (സംവാദം) 17:10, 14 ഒക്ടോബർ 2017 (UTC)[മറുപടി]

മലബാർ കലാപം എന്ന താളിന്റെ കോപ്പിയാണ് മലബാർ കാർഷിക കലാപം. മറ്റാരും ചോദ്യം ചെയ്യുന്നതിന് മുൻപ് തന്നെ 'കാത്തിരിക്കൂ' എന്ന ഫലകവും സംവാദത്താളിൽ താൾ നീക്കം ചെയ്യരുത് എന്ന നിർദ്ദേശവും ചേർത്തത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. Vijayan Rajapuram 07:54, 15 ഒക്ടോബർ 2017 (UTC)