സംവാദം:മലബാർ കലാപം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ളീഷ് വിക്കിപീഡിയയില് മലബാറ് കലാപത്തെ പറ്റി ഉള്ള ലേഖനം ഈ ലേഖനത്തിന്റെയും കേരള് വിജ്ഞാന കോശത്തിന്റെയും അടിസ്ഥാനത്തില് ഞാന് തിരുത്തിയെഴുതിയിട്ടുണ്ട്. ദയവായി വായിച്ച് അഭിപ്രായങ്ങള് അറിയിക്കണേ.

http://en.wikipedia.org/wiki/Talk:Moplah_Rebellion#Major_rewrite_of_this_article:_Please_review — ഈ തിരുത്തൽ നടത്തിയത് Fsiyavud (സംവാദംസംഭാവനകൾ) ചരിത്രപശ്ചാത്തലം വായിച്ചിട്ട് ഒന്നും മനസ്സിലാവുന്നില്ല. തുടക്കം മുതൽ പറയണ്ടേ?

എന്തിന്റെ തുടക്കമാണ്‌ ഉദ്ദേശിച്ചത്? --ശ്രീകല 11:53, 9 മേയ് 2008 (UTC)[മറുപടി]

മുസ്ലീം പ്രീണനാത്മകമായ ലേഖനം; വളച്ചൊടിച്ച കാര്യങ്ങൾ. ലഹളക്കാലത്ത് മുസ്ലീം മതഭ്രാന്തർ അഴിഞ്ഞാടിയ ഏറനാട്ടിലേയും, വള്ളുവനാട്ടിലേയും ആയിരക്കണക്കിന് ഹിന്ദുക്കൾ കൊല്ലപ്പെട്ടതിനെക്കുറിച്ചോ, അതിലെത്രയോ അധികം ഹിന്ദുസ്ത്രീകൾ ക്രൂരമായി ബലാത്സംഗത്തിനിരയായതിനെക്കുറിച്ചോ, അനേകം പേർ മതപരിവർത്തനത്തിന് നിർബന്ധിതരായതിനെക്കുറിച്ചോ ഒരു ചെറിയ പരാമർശം പോലുമില്ല.

‍--Anoop menon 13:58, 1 നവംബർ 2009 (UTC)[മറുപടി]

മാപ്പിളമാർക്കെതിരെയുള്ള ബ്രിട്ടിഷുകാരുടെ മർദ്ദനനയങ്ങൽ, ദാരിദ്യം, ജന്മി സമ്പ്രദായത്തിന്റെ ചൂഷക വ്യവസ്ഥിതി, മതാന്ധർത, പാൻ ഇസ്ലാമിസം തുടങ്ങീ നിരവധി കാരണങ്ങൽ ഈ കലാപത്തിനു പിന്നിലൂണ്ട്. ഇതിനെ "കർഷക സമരം", "സ്വാതന്ത്ര്യ സമരം", "വർഗീയലഹള" എന്നീ തരംതിരിച്ചുള്ള ലേബലിൽ കാണാൻ കഴിയില്ല. ഔദ്യോഗിക കണക്കുകളനുസരിച്ച് 335 പേരെങ്കിലും കലാപകാരികളാൽ കൊല്ലപ്പെട്ടിട്ടുണ്ട്. അതിത്തന്നെ കുറച്ചു മാപ്പിളമാരും ഉണ്ട്. സൈനിക നടപടികളിലും, ശിക്ഷാവിധികളിലുമായി 2260 മാപ്പിളമാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. --അനൂപ് മനക്കലാത്ത് (സംവാദം) 04:31, 9 സെപ്റ്റംബർ 2014 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ ആധികാരികതയിൽ സംശയം ഉണ്ട് . നിഷ്പക്ഷമല്ലാത്ത കേന്ദ്രങ്ങളിൽ നിന്നുള്ള സ്രോതസുകൾ ഒഴിവാക്കുക . ദയവായി കൂടുതൽ സ്രോതസുകൾ ചേർക്കുക , ആധികാരികത നിഷ്പക്ഷത ഫലകങ്ങൾ ചേർക്കുന്നു --renrev (സംവാദം) 06:30, 20 ജൂൺ 2012 (UTC)[മറുപടി]

ചില അക്ഷരതെറ്റുകളും, punctuation-ഉകളും തിരുത്തിയിരിക്കുന്നു. വസ്തുതാപരമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1921 എന്ന സിനിമ കണ്ടതിന്റെ പ്രചോദനത്തിൽ നിന്നാണ് ഈ ലേഖനം വായിച്ചത്. - Beniza 11:58, 1 ജൂലൈ 2017 (UTC)[മറുപടി]

ഒ== ആധികാരികത ==

ആധികാരികതയില്ലാത്ത പല അനുമാനങ്ങളും ലേഖനത്തിൽ ഉണ്ട്. വസ്തുതക്ക് പകരം അനുമാനങ്ങളും കുപ്രചരണങ്ങളും ലേഖനത്തിലുണ്ട്. ആധികാരിക വസ്തുതകൾ നിലനിർത്തി ലേഖനത്തെ സംരക്ഷിക്കണം--Asmkparalikkunnu (സംവാദം) 16:55, 13 ഒക്ടോബർ 2017 (UTC)[മറുപടി]

ലേഖനം നിലനിർത്തണം എന്ന അഭിപ്രായമുള്ള താങ്കൾ എന്തിനാണ് ലേഖനം ഒഴിവാക്കാൻ നിർദേശിച്ചത്?.Akhiljaxxn (സംവാദം) 00:18, 14 ഒക്ടോബർ 2017 (UTC)[മറുപടി]


ടർക്കിയിലെ കിഫിഫയ്ക്ക് വേണ്ടി നടത്തിയ വംശഹത്യ എങ്ങനെയാണ് സ്വാതന്ത്ര്യ സമരമായി മാറിയത് .?.....ലോകം കണ്ടതിൽ വച്ച് ഏറ്റവും അസ്വസ്ഥമായ ഹിന്ദു വംശഹത്യ.— ഈ തിരുത്തൽ നടത്തിയത് 27.56.151.42 (സംവാദംസംഭാവനകൾ)

ആധികാരികത[തിരുത്തുക]

ആധികാരികത ഫലകം നീക്കം ചെയ്യരുത്. ലേഖനത്തിൽ അനുമാനങ്ങളും കുപ്രചരണങ്ങളും കടന്നു കൂടിയിരിക്കുന്നു. ആധികാരിക ഫലകം നീക്കിയ നടപടിക്ക് മുമ്പ് അവലംബങ്ങൾ ചേർത്ത് ലേഖനത്തെ മെച്ചപ്പെടുത്തുക.--Asmkparalikkunnu (സംവാദം) 07:04, 14 ഒക്ടോബർ 2017 (UTC)[മറുപടി]

ആധികാരികത[തിരുത്തുക]

ആധികാരികത ഇല്ലാത്ത ചില ഭാഗങ്ങൾ നീക്കിയിരിക്കുന്നു .ഉദ്ധരണി ചേർക്കുംമ്പോൾ ആധികാരികമായിരിക്കാൻ ശ്രദ്ധിക്കുക. --Asmkparalikkunnu (സംവാദം) 07:52, 14 ഒക്ടോബർ 2017 (UTC)[മറുപടി]

വൃത്തിയാക്കേണ്ടവ[തിരുത്തുക]

അംഗീകൃത ചരിത്ര വസ്തുതകൾ മാത്രം നിലനിർത്തി ആധികാരികത ഇല്ലാത്ത വസ്തുതകൾ നീക്കി അനാവശ്യ തിരുത്തലുകളിൽ നിന്ന് ലേഖനത്തെ സംരക്ഷിക്കണം. --Asmkparalikkunnu (സംവാദം) 08:02, 14 ഒക്ടോബർ 2017 (UTC)[മറുപടി]

നൂറു കൊല്ലത്തോളം നീണ്ടുനിന്ന മാപ്പിള ലഹളകളിലെ ഏറ്റവും പ്രസ്കതമായ കലാപമാണ് 1921 ലെ മലബാർ കലാപം , രണ്ടും രണ്ടായി സ്ഥിതിക്ക് ലയനം ആവശ്യമാണോ ..?--Akhil roshan (സംവാദം) 07:54, 31 മാർച്ച് 2018 (UTC)[മറുപടി]

ആധികാരികത[തിരുത്തുക]

അനസേ അവലംബങ്ങളുള്ള ഭാഗങ്ങൾ തിരുത്തുമ്പോൾ തക്കതായ കാരണങ്ങളും അവലംബങ്ങളും നൽകുന്നത് നന്നായിരിക്കും Shagil Kannur (സംവാദം) 10:12, 1 ഓഗസ്റ്റ് 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മലബാർ_കലാപം&oldid=4026510" എന്ന താളിൽനിന്ന് ശേഖരിച്ചത്