സംവാദം:മലനട ക്ഷേത്രം
ദൃശ്യരൂപം
മലനടക്ഷേത്രം കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ പോരുവഴി പഞ്ചായത്തിലെ ഇടയ്ക്കാട് എന്ന ഗ്രാമത്തിലാണ്.മലനടയെ കുറിച്ചു പല കഥകൾ ഉണ്ട് അതിൽ ഒന്നു മാത്രമാണ് താളിൽ പറഞ്ഞിട്ടുള്ളത്. സിദ്ധനർ സമുദായമാണ് പൂജ നടത്തുന്നത്.സാമുദായികമായി തെരഞ്ഞെടുക്കുന്നതാണ് ഇവിടത്തെ ഭരണ സമിതി. വീറ്റോ പവർ ഉള്ള ഭരണസമിതിയാണ് .നായർ, ഈഴവർ, സിദ്ധനർ എന്നീ സമുദായങ്ങൾക്കാണ് വീറ്റോ പവർ ഉള്ളത്.
[തിരുത്തുക]മലനടയുമായി ബന്ധപ്പെട്ട ചരിത്രത്തിൽ പ്രചാരത്തിലു ള്ളതെല്ലാം ചേർത്താൽ മാത്രമമേ അടിസ്ഥാനവുമാകൂ Udayansivadasant (സംവാദം) 17:11, 30 സെപ്റ്റംബർ 2018 (UTC)
- അവലംബത്തോടെ തിരുത്തൂ---കണ്ണൻ ഷൺമുഖം (സംവാദം) 17:54, 30 സെപ്റ്റംബർ 2018 (UTC)