സംവാദം:മറിച്ചു ചൊല്ലൽ
ദൃശ്യരൂപം
![]() | ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Spoonerism » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ബ്ലോഗുകൾ ഇങ്ങനെ പുറത്തേയ്ക്കുള്ള കണ്ണികളായി ചേർക്കുന്നത് ശരിയാണോജോർജുകുട്ടി (സംവാദം) 04:14, 30 ഡിസംബർ 2012 (UTC)
- ഇക്കാര്യത്തിൽ ഒരു നയമുള്ളതായി അറിയില്ല. ബ്ലോഗുകൾ അവലംബങ്ങളാക്കരുതെന്ന നയമുള്ളതായി അറിയാം. ബ്ലോഗുകളെയും യൂട്യൂബ് വീഡിയോകളെയും പുറത്തേയ്ക്കുള്ള കണ്ണികളായി കൊടുത്തുകണ്ടിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:17, 30 ഡിസംബർ 2012 (UTC)