സംവാദം:മറയൂരിലെ മുനിയറകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എനിക്ക് പണിയുണ്ടാക്കും എന്നാണ്‌ തോന്നുന്നത്. ഒന്നില്ലെങ്കിൽ മുനിയറകൾ അല്ലെങ്കിൽ മറയൂർ. തലക്കെട്ട് അങ്ങനെയാക്കാം മുനിയറകൾ എന്നാവുനമ്പോൾ എഴുതാനേറെയുണ്ട്. അതിൽ കേരളത്തിലെ തെളിവുകൾ എന്ന ഉപ ശീർഷകത്തിൽ ഇപ്പോൾ ഉള്ള വിവരങ്ങൾ കൊടുക്കാം എന്ന് ഞാൻ കരുതുന്നു. --ചള്ളിയാൻ 16:10, 5 ഏപ്രിൽ 2007 (UTC)[മറുപടി]

കേരളത്തിൽ പലയിടങ്ങളിലും പലകാലഘട്ടങ്ങളിൽ നിർമ്മിക്കപ്പെട്ട മുനിയറകൾ ഉള്ളതുകൊണ്ട്, മറയൂർ മുനിയറകൾ എന്നതാൾ എനിക്ക് കുഴപ്പമില്ലന്നു തോന്നുന്നു. പിന്നെ തലക്കെട്ടിനൊരു സിനിമാസ്റ്റൈലുണ്ട്, മറയൂരിലെ മുനിയറകൾ എന്നാക്കാം. ലേഖനം അല്പം കൂടി വിക്കിവത്കരിക്കുകയുമാവാം--പ്രവീൺ:സംവാദം‍ 18:10, 5 ഏപ്രിൽ 2007 (UTC)[മറുപടി]

തലക്കെട്ട് മാറ്റി. --Shiju Alex 18:17, 5 ഏപ്രിൽ 2007 (UTC)[മറുപടി]

വേറെ എവിടെയാ മുനിയറ?[തിരുത്തുക]

പ്രവീണേ, കേരളത്തിൽ വേറെ എവിടെയാണ്‌ മുനിയറകൾ കണ്ടു പിടിക്കപ്പെട്ടിട്ടുള്ളത് എന്നറിഞ്ഞാൽ കൊള്ളാം. --ചള്ളിയാൻ 02:01, 7 ഏപ്രിൽ 2007 (UTC)[മറുപടി]

എവിടേയും ഇല്ലേ വയനാട്ടിലോ മറ്റോ--പ്രവീൺ:സംവാദം‍ 04:03, 7 ഏപ്രിൽ 2007 (UTC)[മറുപടി]
അമ്പുകുത്തി മല നോക്കു.. Simynazareth 05:19, 7 ഏപ്രിൽ 2007 (UTC)simynazareth[മറുപടി]