സംവാദം:മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിനിമ/നോവൽ തുടങ്ങിയവയുടെ കഥ വിവരിക്കുന്ന ഭാഗത്ത് രസംകൊല്ലി ടാഗ് ചേർക്കേണ്ടതില്ല എന്ന് സമവായത്തിയിരുന്നു. അതുകാരണം ആ ടാഗ് മുൻപുപയോഗിച്ചിരുന്ന എല്ലാ താളുകളിൽ നിന്നും നീക്കം ചെയ്തിരുന്നു, ഫലകം നീക്കം ചെയ്യുകയും ചെയ്തു. --ജുനൈദ് | Junaid (സം‌വാദം) 05:02, 10 ജൂൺ 2010 (UTC)[മറുപടി]
ചർച്ച ഇവിടെ കാണാം. --Vssun 05:18, 10 ജൂൺ 2010 (UTC)[മറുപടി]
പുതുതായി അംഗത്വമെടുത്ത ഈയുള്ളവന്റെ അറിവില്ലായ്മ ക്ഷമിക്കുക. ചർച്ച ആസ്വദിച്ചു തന്നെ വായിച്ചു. മറുപടിക്കായി സമയം ചിലവാക്കിയ എല്ലാവർക്കും എന്റെ നന്ദി. ----KodamPuli 11:17, 11 ജൂൺ 2010 (UTC)[മറുപടി]