സംവാദം:മയൂരശിഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ കൃതിയുടെ തർജ്ജുമയുണ്ട്. 'മയൂരശിഖ' എന്നാണ്‌ ഗീവർഗ്ഗീസ് ജോസഫിന്റെ കൃതിയ്ക്കുള്ള തർജ്ജുമയ്ക്കു പേർ. ഭാരതീയ ഗണിത-ജ്യോതിശാസ്ത്രങ്ങളെ വിഷയമാക്കുന്ന ഗ്രന്ഥങ്ങളിലെല്ലാം ആ പേരാണ്‌ പരാമർശിച്ചുകണ്ടിട്ടുള്ളത്. 'മയൂരത്തിന്റെ ശിഖ' അരോചകമായിത്തോന്നുന്നു.--തച്ചന്റെ മകൻ 18:23, 22 ഫെബ്രുവരി 2010 (UTC)Reply[reply]

ഫ്രാൻസിസ് ഇട്ടിക്കോരയുടെ അവതാരികയിൽ ആഷാമേനോൻ മയൂരത്തിന്റെ ശിഖ എന്നാണുപയോഗിച്ചിരിക്കുന്നത്. എങ്കിലും മയൂരശിഖ എന്ന പേരാണു കൂടുതൽ അനുയോജ്യം --Anoopan| അനൂപൻ 18:46, 22 ഫെബ്രുവരി 2010 (UTC)Reply[reply]

ഇങ്ങനെ ഒരു തർജ്ജുമ ഉള്ള കാര്യം എനിക്ക് അറിഞ്ഞുകൂടായിരുന്നെങ്കിലും മയൂരശിഖ എന്ന് ലേഖനത്തിനു പേരിട്ടാലോ എന്നു ഞാൻ ആലോചിച്ചതാണ്‌. ആ പേരിൽ പരിഭാഷ കൂടി ഉള്ള സ്ഥിതിയ്ക്ക് ലേഖനത്തിന്റെ പേര്‌ മാറ്റാമെന്നു തോന്നുന്നു.Georgekutty 00:48, 23 ഫെബ്രുവരി 2010 (UTC)Reply[reply]

[1] പുസ്തകം വീട്ടിലുണ്ട്. വിവർത്തനം ആരാണെന്ന് ഓർമ്മയില്ല. മയൂരശിഖ എന്ന പേരിൽ ഒരു ഔഷധസസ്യവുവുമുണ്ട്: en:Celosia_argentea. കോഴിപ്പൂവ് എന്നും വിളിക്കും :-) --തച്ചന്റെ മകൻ 03:12, 23 ഫെബ്രുവരി 2010 (UTC)Reply[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:മയൂരശിഖ&oldid=675691" എന്ന താളിൽനിന്ന് ശേഖരിച്ചത്