സംവാദം:മമ്പുറം സയ്യിദ് അലവി തങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മമ്പുറം സ്ഥലപേരല്ലെ? --ബ്ലുമാൻ‍ഗോ ക2മ 15:41, 23 നവംബർ 2007 (UTC)[മറുപടി]

താളിൽ ഐപി ഇങ്ങനെ എഴുതിക്കണ്ടു : madhu acted as Aali musliyar not thangal -- റസിമാൻ ടി വി 11:30, 8 ജനുവരി 2010 (UTC)[മറുപടി]

1921 മലബാർകലാപകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ ജനങ്ങളെ ഒന്നിപ്പിച്ച് പോരാടിയ ഒരു വ്യക്തിയാണ് തങ്ങൾ എന്നു ലേഖനത്തിൽ തുടക്കത്തിൽത്തന്നെ കൊടുത്തിരിക്കുന്നു. ക്രിസ്തുവർഷം 1753 -ൽ യമനിലെ ഹദറമൗത്തിലെ തരീമിലായിരുന്നു സയ്യിദ് അലവി തങ്ങളുടെ ജനനം എന്നും പറയുന്നു. രണ്ടാമതു പറഞ്ഞതിനാണ് സാധ്യത. ഏറനാട്ടിലെ മാപ്പിള ഹലാർമാരുടെ ശല്യം അസഹനീയമാവും വിധം വർധിച്ചത് ഈ സയ്യിദ് അലവി തങ്ങളുടെ മകനായ സയ്യിദ് ഫസൽ തങ്ങളുടെ ഉദ്ബോധനങ്ങളാണെന്ന് ബ്രിട്ടീഷ് ഭരണകൂടം സംശയിച്ചു. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ അംഗീകാരത്തോടെ, അന്നത്തെ മലബാർ കളക്ടറായായിരുന്ന കനോലിയുടെ അഭ്യർഥനപ്രകാരം, സയ്യിദ് ഫസൽ തങ്ങൾ കുടുംബസമേതം, ബന്ധുമിത്രാദികളോടും, പരിചാരകരോടുമൊപ്പം അറേബ്യയിലേക്ക് പോയി എന്ന് മലബാർ മാന്വലിൽ വില്യം ലോഗൻ എഴുതിയിട്ടുണ്ട്. 1921 മലബാർകലാപകാലത്ത് മാപ്പിളമാരെ ഒന്നിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം നടത്തിയത് ഇവിടെ പറഞ്ഞിരിക്കുന്ന സയ്യിദ് അലവി തങ്ങളായിരിക്കില്ല.--Anoop menon 17:49, 20 ജൂലൈ 2010 (UTC)[മറുപടി]

ആ വാചകം മാറ്റി--വിചാരം 18:14, 20 ജൂലൈ 2010 (UTC)[മറുപടി]

ഷാജി (സംവാദം) 15:35, 4 ഡിസംബർ 2013 (UTC)[മറുപടി]

ആ പേജ് കുറെ കൂടി വിവരങ്ങൾ ചേർക്കാനുണ്ട്. ആ പുറം കണ്ണികൾ കളയരുത് ശബീബ് 09:05, 19 സെപ്റ്റംബർ 2015 (UTC)

അവ ലേഖനത്തിൽ നിന്ന് സംവാദത്തിലേക്ക് നീക്കുന്നു.

ലേഖനത്തിൽ ഈ കണ്ണികൾ തെളിവികളായി നിലനിൽക്കുന്നുമുണ്ട്.--ഇർഷാദ്|irshad (സംവാദം) 09:37, 19 സെപ്റ്റംബർ 2015 (UTC)[മറുപടി]

പകർപ്പ്[തിരുത്തുക]

പകർപ്പ് നിക്കീയിട്ടുണ്ട്.--റോജി പാലാ (സംവാദം) 08:19, 23 ജനുവരി 2017 (UTC)[മറുപടി]