സംവാദം:മബോളോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട്[തിരുത്തുക]

വെൽവെറ്റ് ആപ്പിൾ എന്നല്ലേ?--റോജി പാലാ (സംവാദം) 04:34, 7 ഒക്ടോബർ 2012 (UTC)

ഇതിന് പൊതുസ്വീകാര്യതയുള്ള ഒരു പേരുണ്ടെന്നു തോന്നുന്നില്ല. അല്ലെങ്കിൽ ലേഖനത്തിന്റെ പേരായി ബൊട്ടാണിക്കൽ നെയിം സ്വീകരിക്കണം. അത് അത്ര രസമുള്ള കാര്യമായി എനിക്കു തോന്നുന്നില്ല. മബോളോ എന്നാണു ഇവിടെ പറഞ്ഞു കേൾക്കുന്നത്. വെൽവെറ്റ് ആപ്പിൾ എന്ന പേര് ലേഖനത്തിൽ നേരത്തേ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ അതിലേക്കു തിരിച്ചുവിടലും കൊടുത്തു.ജോർജുകുട്ടി (സംവാദം) 04:50, 7 ഒക്ടോബർ 2012 (UTC)

സാധാരണ ഉപയോഗിക്കുന്ന പേര് ഇതു തന്നെയാകണം എന്നെനിക്കു തോന്നുന്നു. അതുകൊണ്ടൊരു അഭിപ്രായം എഴുതി--റോജി പാലാ (സംവാദം) 04:53, 7 ഒക്ടോബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മബോളോ&oldid=1439896" എന്ന താളിൽനിന്ന് ശേഖരിച്ചത്