സംവാദം:മന്നത്ത് പത്മനാഭൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിത്രത്തിന്റെ അടിക്കുറിപ്പ്[തിരുത്തുക]

ഇവിടെ മന്നത്തു പത്മനാഭൻ എന്ന അടിക്കുറിപ്പ് മാറ്റപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം സാധാരണഗതിയിൽ അറിയപ്പെട്ടിരുന്നത് മന്നത്ത് പത്മനാഭൻ എന്നല്ലേ? ചിത്രത്തിന്റെ അടിക്കുറിപ്പിൽ പൂർണ്ണമായ പേരു നൽകുന്നതിനു പകരം അവലംബത്തോടെ ജീവിതരേഖ എന്ന വിഭാഗത്തിലോ മറ്റോ നൽകുന്നതല്ലേ നല്ലത്? --അജയ് ബാലചന്ദ്രൻ (സംവാദം) 09:44, 5 ജനുവരി 2014 (UTC)