Jump to content

സംവാദം:മന്ത്രവാദം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മന്ത്രവാദത്തെ ആചാരത്തിന്റെ വിഭാഗത്തിൽ പെടുത്താമോ?--Vssun 05:45, 8 മാർച്ച് 2007 (UTC)[മറുപടി]

എന്താണ് മന്ത്രവാദം.. ? ഈ ചോദ്യത്തിനുത്തരം കിട്ടിയില്ല.--Vssun 17:09, 8 മാർച്ച് 2007 (UTC)[മറുപടി]

തീർച്ചയായും ആചാരങ്ങളിൽ ഉൾപ്പെടുത്താം --  ജിഗേഷ്  ►സന്ദേശങ്ങൾ  17:14, 8 മാർച്ച് 2007 (UTC)[മറുപടി]

ഇതിനു തുല്യമായി ഇംഗ്ലീഷ് വിക്കിയിലുള്ള w:Mantra എന്ന താൾ കൊടുക്കാമോ?--Vssun 08:12, 5 ഏപ്രിൽ 2007 (UTC)[മറുപടി]

പറ്റില്ല. ഈ പേജ് http://en.wikipedia.org/wiki/Black_magic പിന്നെയും പറ്റും. എന്നലും മലയാളം വിക്കിയിലെ ഈ ലേഖനം യൂണിക്ക് ആണ്. അതിനു ഇംഗ്ലീഷ് കൗണ്ടർ പാര്ട്ട് ഉണ്ടാകേണ്ടിയിരിക്കുന്നു.--Shiju Alex 08:29, 5 ഏപ്രിൽ 2007 (UTC)[മറുപടി]


എന്നാൽ നാലാമത്തെ വേദമായ അഥർവ വേദത്തിൽ മന്ത്രവാദത്തെപ്പറ്റിയുള്ള പ്രസ്താവം കാണാം.എല്ലാം വേദത്തിൽ നിന്ന് ഉത്ഭവിച്ചതാണ് എന്നു വിശ്വസിക്കുന്നവരാണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കൾ. വേദാധികാരമില്ലാത്തവന് എവിടെ നിന്നാണാവോ വേദത്തിൽ നിന്നുമുള്ള ഈ ജ്ഞാനം കിട്ടുന്നത്?

മന്ത്രവാദം എന്തെന്ന് നിർവ്വചിച്ചുകൊണ്ടുവേണ്ടേ ലേഖനം തുടങ്ങാൻ?

 മംഗലാട്ട്  ►സന്ദേശങ്ങൾ 

നിർവചനം

[തിരുത്തുക]

\\അതിപുരാതനവും അതിശയവും രഹസ്യവും വ്യക്തമായ നിർവ്വചനവും നൽകാൻ കഴിയാത്ത ഒരു ക്രിയയാണ് മന്ത്രവാദം. മന്ത്രവാദം അടിസ്ഥാനപരമായി ഒരു കറുത്തവിദ്യയാണ് . ഇത് ഉൽഭവിച്ചത് പ്രാകൃതദിശയിലായതുകൊണ്ടാണ് ഇന്നും അതിന്റെ സ്ഥാനഭാവം പ്രാകൃതമായിതന്നെയിരിക്കുന്നത്.\\

ഇതിനു നല്ല ഒരു നിർവചനം വേണമല്ലോ. --ഷിജു അലക്സ് (സംവാദം) 07:49, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

നിലവിലുള്ള ആമുഖം ഒഴിവാക്കേണ്ടതുതന്നെയാണ്. --Vssun (സംവാദം) 08:24, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

ലയനനിർദ്ദേശം

[തിരുത്തുക]
ലയിപ്പിക്കേണ്ടതില്ല. സ്വതന്ത്രമായി നിലനിൽക്കാൻ സാദ്ധ്യതയുണ്ട്.--അജയ് ബാലചന്ദ്രൻ (സംവാദം) 09:42, 9 ഏപ്രിൽ 2013 (UTC)[മറുപടി]
ലയിപ്പിക്കേണ്ടതില്ല. സ്വതന്ത്രമായി നിലനിൽക്കാൻ സാദ്ധ്യതയുണ്ട്.--ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 11:04, 9 ഏപ്രിൽ 2013 (UTC)[മറുപടി]
മായിക്കണോ? വികസിപ്പിച്ചാൽ പോരെ??? ഒടിവിദ്യ, മന്ത്രവാദം ഇവയെപോലെ നിലനിൽക്കാൻ യോഗ്യമാണ്. ---♥Aswini (സംവാദം) 13:17, 9 ഏപ്രിൽ 2013 (UTC)[മറുപടി]

ഈ ലേഖനം ഇവിടെ നിന്ന് പകര്ത്തിയതായി കാണുന്നു . വേണ്ടത് ചെയ്യുമല്ലോ ? --umesh pilicode (സംവാദം) 06:14, 10 ഏപ്രിൽ 2013 (UTC)[മറുപടി]

@Umesh : [1] ഇത് 2007 മാർച്ചിലെ രൂപവും ബ്ലോഗ് പോസ്റ്റ് ഡിസംബ്ബറിലും ഉള്ളതാണ്. ബ്ലോഗ് ഇവിടുന്നെടുത്തതാകാനാണ് സാധ്യത എന്നു വിചാരിക്കുന്നു. --Manuspanicker (സംവാദം) 06:34, 10 ഏപ്രിൽ 2013 (UTC)[മറുപടി]

ബ്ലോഗാണ് പകർത്തിയത്. വിക്കിപീഡിയയല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 07:14, 10 ഏപ്രിൽ 2013 (UTC)[മറുപടി]

ബ്ലോഗിലേക്ക് പകർത്തിയതാവനാണ് സാധ്യത അഭിപ്രായം പിൻ‌വലിക്കുന്നു . --umesh pilicode (സംവാദം) 08:28, 10 ഏപ്രിൽ 2013 (UTC)[മറുപടി]

സ്തംഭനം, ശാന്തി, വശ്യം, വിദ്വേഷണം എന്നിവയുടെ ലയനനിർദ്ദേശങ്ങൾ നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:48, 2 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മന്ത്രവാദം&oldid=4024858" എന്ന താളിൽനിന്ന് ശേഖരിച്ചത്