സംവാദം:മനോ (ഗായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ടിൽ എന്തിനാണ് വലയം?--റോജി പാലാ (സംവാദം) 07:54, 23 ഡിസംബർ 2011 (UTC)

ആവശ്യമില്ലങ്കിൽ മാറ്റാവുന്നതാണ്. മനോ എന്നത് സുപരിചതമായ പേര് അല്ലാത്തതിനാൽ ഗായകൻ എന്നുകൂടി ചേർത്താൽ തലക്കെട്ട് കാണുമ്പോഴേ വായനക്കാരന് ഒരു രൂപം കിട്ടുമല്ലോ എന്നു കരുതിയാണ് അതു നൽകിയത്.--വിചാരം (സംവാദം) 15:03, 25 ഡിസംബർ 2011 (UTC)

മനോ എന്നത് സുപരിചതമായ നാമമല്ലേ? അദ്ദേഹം ഗായകനായി അറിയപ്പെടുന്നതു തന്നെ ആ പേരിലല്ലേ?--റോജി പാലാ (സംവാദം) 15:24, 25 ഡിസംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മനോ_(ഗായകൻ)&oldid=1141294" എന്ന താളിൽനിന്ന് ശേഖരിച്ചത്