സംവാദം:മനോജ് കെ. ജയൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാമലകൾക്കപ്പുറത്ത് സംവിധാനം ചെയ്തത് അലി അക്‌ബർ അല്ലേ? http://ccat.sas.upenn.edu/indiancinema/?browse=title&start=M — ഈ തിരുത്തൽ നടത്തിയത് ShajiA (സംവാദംസംഭാവനകൾ)

ആണെന്നാണ്‌ എന്റെയും ഓർമ്മ. തന്ന ലിങ്ക് വർക്ക് ചെയ്യുന്നില്ല. --Vssun 10:57, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]
http://www.imdb.com/title/tt0352558/ ഐ.എം.ഡി.ബി. പക്ഷേ.. അവിടെ മനോജ് കെ ജയൻ ഇല്ല. --Vssun 11:01, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വിവാഹമോചനം[തിരുത്തുക]

മനോജ്‌ കെ. ജയൻ-ഉർവശി ഡൈവോഴ്സ് ആയില്ലേ?--അഭി 01:59, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

നിയമപരമായി വിവാഹമോചിതരായിട്ടില്ലങ്കിലും ഏറെക്കാലമായി അകന്ന് നിൽക്കുകയാണ്‌ ഇരുവരും എന്നാണറിവ്--വിചാരം 02:15, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അല്ലല്ല വിവാഹ മോചിതരായി.--Subeesh Talk‍ 06:11, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]
മനോജും ഉർ‌വ്വശിയും പിരിഞ്ഞു, http://sify.com/news_info/malayalam/fullstory.php?id=14780437 --Anoopan| അനൂപൻ 06:34, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മനോജ്_കെ._ജയൻ&oldid=1352450" എന്ന താളിൽനിന്ന് ശേഖരിച്ചത്