സംവാദം:മനേക ഗാന്ധി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനേകാ ഗാന്ധി ആണോ? (Maneka Gandhi)--ഷാജി 14:02, 9 മാർച്ച് 2009 (UTC)[മറുപടി]

ഇംഗ്ലീഷിൽ മനേക എന്നാണ്‌ എഴുതുന്നതെങ്കിലും മേനക എന്നു തന്നെയാണ്‌ ഹിന്ദിയിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത് http://www.google.co.in/search?q=%E0%A4%AE%E0%A5%87%E0%A4%A8%E0%A4%95%E0%A4%BE+%E0%A4%97%E0%A4%BE%E0%A4%82%E0%A4%A7%E0%A5%80 --Vssun 23:09, 9 മാർച്ച് 2009 (UTC)[മറുപടി]

ഒരിക്കലും ഒരു c. v. ഒരു source അല്ല, അത് Parliament siteലേതായാൽ പോലും. അത് സ്വയം തയ്യാറാക്കുന്നതാവാനേ തരമുള്ളൂ. ഹിന്ദു പേരുകളെ പറ്റിയുള്ള പുസ്തകം പ്രസിദ്ധീകരിച്ചതാണോ ഈ അവകാശവാദത്തിൻറെ അടിസ്ഥാനം? ഏതായാലും ഈ ref നീക്കം ചെയ്യേണ്ടതാണ്. Not4u 02:54, 10 മാർച്ച് 2009 (UTC)[മറുപടി]

ഇത് നോക്കുക -- ലീ 2©©8 /††← 03:24, 10 മാർച്ച് 2009 (UTC)[മറുപടി]
  • ശരി, ഹിന്ദു പേരുകൾ മാത്രമല്ല ശ്രീമതി സമാഹരിച്ചത്. പക്ഷേ പേരു മാത്രമേ സമാഹരിച്ചിട്ടുള്ളൂ. etymology എന്നു വിളിക്കാവുന്ന ഒന്നുമില്ല. Not4u 17:10, 13 മാർച്ച് 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മനേക_ഗാന്ധി&oldid=1949713" എന്ന താളിൽനിന്ന് ശേഖരിച്ചത്