സംവാദം:മനസ്സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനസ്സ് അല്ലേ ശരി? --ജേക്കബ് 11:43, 18 ഓഗസ്റ്റ്‌ 2007 (UTC)

രണ്ട് സ വേണം എന്നതിൽ തർക്കമില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 
വളരെ നന്ദി. മാറ്റിയിരിക്കുന്നു. --ജേക്കബ് 12:18, 18 ഓഗസ്റ്റ്‌ 2007 (UTC)

ഹൃദയവുമായി കണക്ടു ചെയ്തും പറയാറില്ലെ? --ബ്ലുമാൻ‍ഗോ ക2മ 18:36, 16 ജനുവരി 2008 (UTC)[മറുപടി]

ഒരു സംശയം[തിരുത്തുക]

ഒന്ന് ശ്രദ്ധിക്കണേ.. മനസ്സ് എന്ന താൾ തുടങ്ങിയത്. 09 ജൂലൈ 2009നും, പക്ഷേ മനസ്സ് എന്ന താളിന്റെ സംവാദം തുടങ്ങിയത് 18 ഓഗസ്റ്റ് 2007നും. എന്താ ഇത് ഇങ്ങനെ? താൾ തുടങ്ങുന്നതിനു മുൻപേ സംവാദം തുടങ്ങുകയോ!!--Subeesh Talk‍ 12:14, 28 ജൂലൈ 2009 (UTC)[മറുപടി]

മനസ്സ് എന്ന ലേഖനം ആദ്യം സൃഷ്ടിക്കപ്പെട്ടത് 2006 ഓഗസ്റ്റ് 29-ന്‌ ആണ്‌. അന്നു മുതൽ 2008 ഒക്ടോബർ 1 വരെ അതു ഒറ്റവരി ലേഖനമായി തുടർന്നു. ഒക്ടോബർ 2-ന്‌ ജ്യോതിസ് എന്ന കാര്യനിർവാഹകൻ ലേഖനം നീക്കം ചെയ്തു.2009 ജൂൺ 15ന്‌ 117.199.6.84 എന്ന ഐ.പി ലേഖനം വീണ്ടും സൃഷ്ടിക്കാൻ ശ്രമിച്ചു. അഭിഷേക് ജേക്കബ് എന്ന കാര്യനിർവാഹകൻ അതു നീക്കം ചെയ്തു. അതിനു ശേഷം 2009 ജൂലൈ 9-ന്‌ തുടങ്ങിയ പതിപ്പാണ്‌ നിലവിലുള്ളത്. ലേഖനം മായ്ച്ചെങ്കിലും സം‌വാദം താൾ മായ്ക്കാതിരുന്നതിനാലാണ്‌ ഇങ്ങനെ ഒരു പ്രശ്നം അനുഭവപ്പെട്ടത്. --Anoopan| അനൂപൻ 12:35, 28 ജൂലൈ 2009 (UTC)[മറുപടി]
ആ....--Subeesh Talk‍ 12:43, 28 ജൂലൈ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മനസ്സ്&oldid=675614" എന്ന താളിൽനിന്ന് ശേഖരിച്ചത്