ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധൂർ#മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം എന്ന വിഭാഗം ലയിപ്പിക്കുന്നത്

[തിരുത്തുക]

എന്തിന് ലയിപ്പിക്കണം? മധൂർ എന്ന ലേഖനത്തിൽ ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു വിഭാഗത്തിൽ ലഘുവായ വിവരണവും പ്രധാന ലേഖനത്തിലേയ്ക്കുള്ള കണ്ണിയും കൊടുത്താൽ പോരേ? ലയനത്തെ എതിർക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:00, 27 ജൂലൈ 2013 (UTC)മറുപടി

float അത് തന്നെയാണ് ഉദേശിച്ചത്‌. പ്രധാന ലേഖനമുള്ളതിനാൽ "മധൂർ" എന്ന ലേഖനത്തിൽ മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം എന്ന വിഭാഗം ചുരുക്കി പ്രധാന വിവരങ്ങൾ ക്ഷേത്രത്തിന്റെ പ്രധാന ലേഖനത്തിലേക്ക് പകർത്തുക. --♥Aswini (സംവാദം) 03:06, 28 ജൂലൈ 2013 (UTC)മറുപടി
ഈ ചുരുക്കും പ്രധാന വിവരങ്ങൾ പകർത്തുന്നതും ആരെങ്കിലും ഏറ്റെടുത്ത് നടത്താമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 03:34, 28 ജൂലൈ 2013 (UTC)മറുപടി