സംവാദം:മധു
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 2 വർഷം മുമ്പ് by Dvellakat in topic മധുവിന്റെ നവതി ആഘോഷം
മധുവിന്റെ നവതി ആഘോഷം
[തിരുത്തുക]മധു നവതിയിലെത്തിയതിന്റെ ആഘോഷമായി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ലിസ്റ്റ് സെപ്റ്റംബർ 23നു പുതുക്കാൻ ആരംഭിച്ചു. ഇന്ന് പൂർത്തിയാക്കി. ഇനി അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിൽ താളുകൾ ഇല്ലാത്തവക്ക് താളുകൾ സൃഷ്ടിക്കണം. ദിനേശ് വെള്ളക്കാട്ട്:സംവാദം 11:11, 16 ഒക്ടോബർ 2023 (UTC)