സംവാദം:മദ്ധ്യമാവതി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ദ്ധ്യ" യും "ധ്യ" യും ഒന്നുതന്നെ. ഒന്നു തപ്പിയാൽ മറ്റതും കിട്ടാൻ വല്ല വഴീമുണ്ടോ? ഇതേപ്പറ്റി മുൻപ് വല്ല ചർച്ചകളും നടന്നിട്ടുണ്ടോ? --Vinayaraj (സംവാദം) 14:57, 20 ഒക്ടോബർ 2012 (UTC)Reply[മറുപടി]

തിരിച്ചുവിടലുള്ളതുകൊണ്ട് ഏതു തപ്പിയാലും ഈ താളിലെത്തുന്നുണ്ടല്ലോ. --Vssun (സംവാദം) 18:36, 20 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ഉവ്വ്, ഞാൻ ഉദ്ദേശിച്ചത് എവിടെയും "ദ്ധ്യ" യും "ധ്യ" യും ഒന്നായിത്തന്നെ കാണാനാവുമോന്ന് മാത്രം. --Vinayaraj (സംവാദം) 00:56, 21 ഒക്ടോബർ 2012 (UTC)Reply[മറുപടി]

മീഡിയാവിക്കിയിലെ സെർച്ചിൽ ഈ തുല്യത കൊണ്ടുവരാൻ ബഗിടാവുന്നതാണ്. --Vssun (സംവാദം) 03:13, 21 ഒക്ടോബർ 2012 (UTC)Reply[മറുപടി]


ഉദാഹരണം[തിരുത്തുക]

ഹരിവരാസനം

കൊഞ്ചും മൈനാക്കളേ - കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ

ഹരിമേകരസം ചിരമഭിലഷിത വിലാസം - 22ആം അഷ്ടപദി (ഗീതഗോവിന്ദം) --സന്തോഷ് ജനാർദ്ദനൻ (സംവാദം) 10:43, 20 ജൂൺ 2014 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മദ്ധ്യമാവതി&oldid=1957797" എന്ന താളിൽനിന്ന് ശേഖരിച്ചത്