സംവാദം:മത്തായി സുനിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയത[തിരുത്തുക]

@ ഉപയോക്താവ്:Sugeesh, പുരസ്കാരങ്ങൾ എന്നതിലെ ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം പരിഗണിക്കാൻ സാധിക്കുമോ? --റോജി പാലാ (സംവാദം) 06:57, 1 ഏപ്രിൽ 2017 (UTC)[മറുപടി]

അങ്ങനെ ഒരു സംഭവം താളിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നല്ലാതെ കൃത്യമായ റഫറൻസ് ഇല്ലല്ലോ!--സുഗീഷ് (സംവാദം) 07:39, 1 ഏപ്രിൽ 2017 (UTC)[മറുപടി]
@ ഉപയോക്താവ്:Sugeesh, അതിന് അവലംബം ആവശ്യപ്പെട്ടാൽ പോരെ? അതിനു ഞാൻ ഒരു അവലംബം നൽകിയാൽ താങ്കൾക്കു ശ്രദ്ധേയതാ ഫലകം നീക്കാൻ സാധിക്കുമോ?--റോജി പാലാ (സംവാദം) 11:17, 1 ഏപ്രിൽ 2017 (UTC)[മറുപടി]
ഒരു മനോരമ, ഒരു ദീപിക ഇട്ടിട്ടുണ്ട്.--റോജി പാലാ (സംവാദം) 11:22, 1 ഏപ്രിൽ 2017 (UTC)[മറുപടി]
താങ്കൾ നൽകിയ ലിങ്കുകളിൽ നിന്നും കൃത്യമായ ഉത്തരം ലഭ്യമല്ല എന്ന് അറിയിക്കുന്നു. ആയതിനാൽ താങ്കൾ ശ്രദ്ധേയതാ നയം പരിശോധിണമെന്ന് താത്പര്യപ്പെടുന്നു. --സുഗീഷ് (സംവാദം) 11:40, 1 ഏപ്രിൽ 2017 (UTC)[മറുപടി]
ഇതെന്തു നയമെടേ???--റോജി പാലാ (സംവാദം) 11:45, 1 ഏപ്രിൽ 2017 (UTC)[മറുപടി]
ദീപിക=പ്രശസ്ത നാടൻപാട്ടുകലാകാരനും, ഫോക്ലോർ അക്കാദമി അവാർഡ് ജേതാവുമായ മത്തായി സുനിലിനെ ചടങ്ങിൽ ആദരിച്ചു. ', മാതൃഭൂമി = ഫോക്ലോർ അക്കാദമി പുരസ്‌കാര ജേതാക്കളായ പി.എസ്. ബാനർജി, സുനിൽ മത്തായി എന്നിവരെയും ആദരിച്ചു.--റോജി പാലാ (സംവാദം) 11:47, 1 ഏപ്രിൽ 2017 (UTC)[മറുപടി]
എന്തുതരം നയമാണെങ്കിലും അതു പാലിക്കാൻ ബാധ്യത എല്ലാവർക്കുമുണ്ട്.

ശ്രദ്ധേയതാ നയമാണ്. താങ്കൾക്ക് വായിച്ചു മനസ്സിലാക്കാവുന്നതാണ്.

--സുഗീഷ് (സംവാദം) 11:59, 1 ഏപ്രിൽ 2017 (UTC)[മറുപടി]

പുരസ്കാരം ലഭിച്ച ആൾക്ക് എന്തു കാര്യമായ പരാമർശം? അതൊക്കെ ഒരു അംഗീകാരവും കിട്ടാത്തവർക്കുള്ള പോയിന്റ്സാണ്. കാര്യമായ പരാമർശം എന്നത് അപ്പോഴാണ് അനുയോജ്യമാകുന്നത്. ഇവിടെ പുരസ്കാരം ലഭിച്ച വ്യക്തിക്ക് അതു ലഭിച്ചതായി എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ എന്ന തെളിവേ ആവശ്യമുള്ളു. അത് ഞാൻ നൽകിയ 2 ലിങ്കിലും ഉണ്ട്. ഇനിയും ഇതേക്കുറിച്ചു താങ്കൾക്ക് മനസിലാകാത്തതോ അതോ നടിക്കുന്നതോ?--റോജി പാലാ (സംവാദം) 13:19, 1 ഏപ്രിൽ 2017 (UTC)[മറുപടി]
ഇദ്ദേഹത്തിന് യുവപ്രതിഭാ പുരസ്കാരം കിട്ടിയെന്ന് റഫറൻസുകളിൽ ഇല്ലല്ലോ? --സുഗീഷ് (സംവാദം) 17:02, 1 ഏപ്രിൽ 2017 (UTC)[മറുപടി]
സുഗീഷ്, പുതിയ അവലംബം നൽകിയിട്ടുണ്ട്. നാ​ട​ൻ പാ​ട്ടി​നു ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് 2015ലെ ​ഫോ​ക് ലോ​ർ അ​ക്കാ​ഡ​മി​യു​ടെ യു​വ​പ്ര​തി​ഭ പു​ര​സ്കാ​ര​വും മ​ത്താ​യി​യെ തേ​ടി​യെ​ത്തി. എന്ന് അതിൽ പറഞ്ഞിട്ടുണ്ട്. ഇനി ഒപ്പിക്കാൻ പറ്റുമോ? അതോ മെട്രോ വാർത്ത വിശ്വസനീയമായ, ആധികാരികമായ ലിങ്കല്ല എന്നു പറയുമോ?--റോജി പാലാ (സംവാദം) 06:05, 2 ഏപ്രിൽ 2017 (UTC)[മറുപടി]
ശ്രദ്ധേയതാ ഫലകം ഒഴിവാക്കാവുന്നതാണ്.
ഒരു സംശയം കൂടിയുണ്ട് --> ശാസ്തമംഗലം ഡി.ബി. കോളേജ് എന്നൊരു കോളേജുണ്ടോ? അക്കാര്യത്തിൽ അറിവു പരിമിതമായതിനാൽ ശാസ്താംകോട്ട ഡി.ബി. കോളേജ് എന്നു ചേർത്തിട്ടുണ്ട്. --സുഗീഷ് (സംവാദം) 09:53, 2 ഏപ്രിൽ 2017 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മത്തായി_സുനിൽ&oldid=2516006" എന്ന താളിൽനിന്ന് ശേഖരിച്ചത്