സംവാദം:മണിയനീച്ച

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാധാരണഈച്ച യിലും അല്പം കൂടെ വലുപ്പമുള്ള തിളങ്ങുന്ന നീലയോ,പച്ചയോ ഒക്കെ നിറമുള്ള ഈച്ചകളെ പൊതുവായി പറയുന്ന പേരാണ് മണിയനീച്ച അഥവാ മാണികണ്ഡനീച്ച. ഇംഗ്ലീഷിൽ ഇതിനെ ബ്ലാക്ക്‌ സോൾജിയർ ഫ്ലൈ എന്നു വിളിക്കുന്നു. കൃത്യമായി വർഗീകരിക്കുക അസാധ്യമാവും.കാലിഫോറിഡൈ/ഡി കുടുംബത്തിലെ ഇപ്പറയുന്ന സവിശേഷതകളുള്ള അംഗങ്ങളെ പൊതുവെ മണിയനീച്ച അഥവാ മാണികണ്ഡനീച്ച എന്നു വിളിക്കാം -- Vengolis (സംവാദം) 02:45, 18 ഏപ്രിൽ 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മണിയനീച്ച&oldid=2795733" എന്ന താളിൽനിന്ന് ശേഖരിച്ചത്