സംവാദം:മണിത്തക്കാളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുണ്ടയും മണിത്തക്കാളിയും ഒന്നുതന്നെയല്ലെ?noble 12:20, 9 ജൂൺ 2008 (UTC)[മറുപടി]

ഒന്നുതന്നെയാണ് എന്നു തോന്നുന്നു.പലപ്രദേശങ്ങൾ പലപേരുകൾ -- ജെയിൻ 12:24, 9 ജൂൺ 2008 (UTC)[മറുപടി]

ചുണ്ട ഇതല്ല എന്നാണറിവ്. എല്ലാം ഒരേ ഫാമിലിയാവും. ചുണ്ടയുടെ കായകൾ ഇതിലും വലുതാണ്‌. --ടക്സ് എന്ന പെൻ‌ഗ്വിൻ 12:26, 9 ജൂൺ 2008 (UTC)[മറുപടി]

മണിത്തക്കാളി എന്ന ലേഖഖനത്തിന്റെ കൂടെയുള്ള ചിത്രങ്ങളിൽ കാണുന്നത് പരസ്പരം യാതൊരു ബന്ധവും ഇല്ലാത്ത രണ്ടു സസ്യങ്ങളാണ് .തെറ്റു തിരുത്തണം. Reji Jacob 01:58, 10 ജൂലൈ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മണിത്തക്കാളി&oldid=1424883" എന്ന താളിൽനിന്ന് ശേഖരിച്ചത്