സംവാദം:മണിച്ചൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മദ്യദുരന്തക്കേസിലെ ഒരു പ്രതിമാത്രമാണ് മണിച്ചൻ. മണിച്ചനു മാത്രമായി ശ്രദ്ധേയത ഉണ്ടോ ? അല്ലെങ്കിൽ ശ്രദ്ധേയതാ മാനദണ്ഡങ്ങൾ മണിച്ചനു അനുകൂലമാണോ ?--Mpmanoj (സംവാദം) 15:24, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]

കല്ലുവാതുക്കൽ മദ്യദുരന്തം ശ്രദ്ധേയമായ സംഭവമാണ്. മണിച്ചന് പ്രധാനമായും ഒരു സംഭവത്തിൽ നിന്നുള്ള ശ്രദ്ധേയതയാണുള്ളത്. എങ്കിലും മറ്റൊരു കൊലപാതകശ്രമക്കേസിലെയും പ്രതി എന്ന നിലയ്ക്ക് ഇദ്ദേഹത്തിന് കുറ്റവാളികൾക്കുള്ള ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാവുന്നതാണ്. WP:BASIC പാലിക്കുന്നുണ്ട്.

എങ്കിലും കല്ലുവാതുക്കൽ മദ്യദുരന്തക്കേസുമായാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയത പൂർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നതിനാൽ ഈ ലേഖനം ആവശ്യമായ മാറ്റങ്ങൾ വരുത്തി കല്ലുവാതുക്കൽ മദ്യദുരന്തത്തെപ്പറ്റിയാക്കണം എന്നും തലക്കെട്ട് അതിനനുസരിച്ച് മാറ്റണമെന്നും അഭിപ്രായപ്പെടുന്നു. ഇദ്ദേഹത്തിനെക്കുറിച്ചുള്ള വ്യക്തിവിവരങ്ങൾ പൂർണ്ണമായിത്തന്നെ ലേഖനത്തിലെ ഒരു വിഭാഗമാക്കി നിലനിർത്താവുന്നതാണ് എന്നും അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:55, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]

മായ്ക്കുക എന്ന ഫലകം ചേർത്ത ശേഷം അത് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ എത്തിക്കണം. അതിനാൽ ഫലകം മായ്ക്കുക ഒഴിവാക്കുന്നു. വീണ്ടും ഇടുമ്പോൾ അതു ചെയ്യുക--27.107.40.126 17:25, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]

പ്രിയ ഐ.പ്പീ, വിക്കിപീഡിയ നയങ്ങളിൽ താങ്കൾ പറയുന്ന കാര്യം എവിടെ രേഖപ്പെടുത്തിയിരിക്കുന്നു എന്ന് കാണിച്ചുതരാമോ? ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ, അതേപ്പറ്റി വല്ലാത്ത ധാരണയുള്ള താങ്കൾക്കും ഈ ലേഖനം ആ താളിലെത്തിക്കാമായിരുന്നു. ആവശ്യമില്ലാത്ത റിവർട്ടുകൾ നടത്തി മറ്റുള്ളവരുടെ സമയം മെനക്കെടത്തിക്കരുതെന്നപേക്ഷിക്കുന്നു. --Adv.tksujith (സംവാദം) 17:46, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഓ, കാര്യനിവാഹകനാണ് അല്ലേ. എന്നിട്ടിതൊന്നും അറിയില്ലേ പ്രിയ സുഹൃത്തേ, ഐ.പ്പി.യെ പുച്ചിക്കല്ലേ. മറ്റുള്ളവരുടെ സമയം മെനക്കെടുത്താൻ നിങ്ങളെയാരും നിർബന്ധിച്ചില്ല. ഒരു കാര്യം ചെയ്യുമ്പോൾ മുഴുവനായി ചെയ്യണം. ഞാൻ അറിയിക്കണ്ടവരെ അറിയിച്ചു. വിക്കിപീഡിയ നയം ചൂണ്ടിക്കാണിക്കണ്ടതില്ല. ഇനി നിങ്ങൾക്കൊന്നും അറിയില്ലെങ്കിൽ ഫലകം:മായ്ക്കുക എന്നതിന്റെ ഫലകം:മായ്ക്കുക/ലേഖനം ഈ വിവരണം വായിക്കുക. ഇത് നയമാണോ നിയമമാണോ എന്ന് നിങ്ങൾ കണ്ടൂ പിടിക്കുക. ഇനി അതും വായിക്കാൻ പറ്റിയില്ലെങ്കിൽ താഴെ എഴുതിയിരിക്കുന്നത് അതിൽ നിന്നും അടർത്തിയതാണ്. വായിച്ചു തൃപ്തിപ്പെടുകു.

ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?[മറയ്ക്കുക]

നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} അല്ലെങ്കിൽ {{afd}} എന്ന് ചേർക്കുക.
ശേഷം ഈ കണ്ണിയിൽ ക്ലിക്ക് ചെയ്ത് {{ബദൽ:മായ്ക്കുക/നിർദ്ദേശം|ലേഖനം=മായ്ക്കുക/ലേഖനം|കാരണം= }} --~~~~ എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.
ശേഷം വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ ഏറ്റവും മുകളിൽ മുകളിൽ സൃഷ്ടിച്ച താളിന്റെ കണ്ണി {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മായ്ക്കുക/ലേഖനം}}  എന്ന രീതിയിൽ ചേർക്കുക.
പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന ഉപയോക്താക്കളുടെ താളുകളിൽ {{ബദൽ:മായ്ക്കുക/അറിയിപ്പ്|ലേഖനം=മായ്ക്കുക/ലേഖനം}} --~~~~ എന്ന് ചേർക്കുക.


--ഒപ്പ് 49.203.188.192 18:54, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]

പ്രിയ ഐ.പ്പീ. ചൂണ്ടിക്കാട്ടിയതിന് നന്ദി. ഇത്രയും അറിയാവുന്നയാൾക്ക് അത് ചെയ്തങ്ങ് പൂർത്തിയാക്കാമായിരുന്നു. എന്നഭാഗം താങ്കളും ശ്രദ്ധിക്കുക. നയങ്ങൾകൊണ്ട് കളിച്ച് സമയം കളയേണ്ടെന്നാണ് ഉദ്ദേശിച്ചത്. താങ്കൾ വ്യത്യസ്ത ഐ.പി കളിൽ നിന്നും ഇടപെടുന്നതിനാലും സ്വന്തമായി സംവാദം താൾ സൂക്ഷിക്കാത്തതിനാലും മറ്റ് ചില അഭിപ്രായങ്ങളോട് പ്രതികരിക്കുവാൻ ബുദ്ധിമുട്ടുണ്ട്. നന്ദി. --Adv.tksujith (സംവാദം) 02:52, 2 ഓഗസ്റ്റ് 2013 (UTC)[മറുപടി]

പ്രിയനെ നയങ്ങൾകൊണ്ട് കളിക്കാനായിരുന്നെങ്കിൽ എന്തൊക്കെ ആകാമായിരുന്നു. --115.110.114.91 03:00, 2 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഓരോ ലൈനിനും അവലംബം!! വായിക്കുമ്പോൾ പുളകം കൊണ്ട് കോൾമൈര് കൊള്ളുന്നു!! Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:48, 3 ഓഗസ്റ്റ് 2013 (UTC)[മറുപടി]

>ഓരോരോ ആഗ്രഹങ്ങൾ!!! മണിച്ചനു സ്വന്തമായി നിലനിൽപ്പുണ്ട്. അതല്ല ഇതൊരു കീഴ്വഴക്കമായി കൊണ്ടു വരാനാണ് എങ്കിൽ വിക്കിപീഡിയയിൽ ആകെ വേണ്ടത് പ്രപഞ്ചം എന്ന ഒരു താൾ മാത്രമാണ്. --സുഗീഷ് (സംവാദം) 05:40, 3 ഓഗസ്റ്റ് 2013 (UTC)[മറുപടി]
നാൾ വഴി തെറ്റാണ്, ലയനം പൂർണ്ണമായില്ല.--KG (കിരൺ) 17:08, 10 ഓഗസ്റ്റ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മണിച്ചൻ&oldid=1817771" എന്ന താളിൽനിന്ന് ശേഖരിച്ചത്