ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:മടുക്ക ഗ്രാമം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 1 വർഷം മുമ്പ് by Malikaveedu

പ്രിയ മാളികവീട്, മടുക്ക ഗ്രാമം എന്ന് തലക്കെട്ട് ആവശ്യമുണ്ടോ? മടുക്ക എന്ന് മാത്രം മതിയാവില്ലേ?--Vijayan Rajapuram {വിജയൻ രാജപുരം} 14:10, 8 ഡിസംബർ 2024 (UTC)മറുപടി

പ്രിയ വിജയൻ രാജപുരം മാഷ്, മടുക്ക എന്ന തലക്കെട്ടിനൊപ്പം സത്യത്തിൽ ഗ്രാമം എന്നത് ആവശ്യമില്ല, മടുക്ക എന്ന തലക്കെട്ടിൽ ഒരു വൃക്ഷത്തെക്കുറിച്ചുള്ള താൾ ദയവായി ശ്രദ്ധിക്കുമല്ലോ. രണ്ടു താളുകളും ശ്രദ്ധിച്ചശേഷം താങ്കളുടെ യുക്തം പോലെ തലക്കെട്ട് അഡ്ജസ്റ്റ് ചെയ്യുമെന്ന് കരുതുന്നു. സസ്നേഹം Malikaveedu (സംവാദം) 15:18, 8 ഡിസംബർ 2024 (UTC)മറുപടി

@Vijayanrajapuram:, മടുക്ക എന്ന താളിന്റെ തലക്കെട്ട് മൊട്ടൽ എന്നാക്കി മാറ്റുന്നതിനോട് എന്താണ് അഭിപ്രായം? Malikaveedu (സംവാദം) 05:52, 9 ഡിസംബർ 2024 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:മടുക്ക_ഗ്രാമം&oldid=4143979" എന്ന താളിൽനിന്ന് ശേഖരിച്ചത്