സംവാദം:മഞ്ഞച്ചേര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാധാരണ ചേരയും മഞ്ഞച്ചേരയും ഒന്നാണോ?--Vssun 21:20, 10 മാർച്ച് 2007 (UTC)

വ്യത്യാസം നിറത്തിലാണ്. ഒരു ഇരുണ്ട നിറമാണ്(തവിട്ട്) സാധാരണ ചേരയ്ക്, എന്നാൽ മഞ്ഞ ചേരയ്ക് അല്പം മഞ്ഞ ചേരയ്ക് അടിഭാഗത്ത് മഞ്ഞ നിറവും മുകളിൽ മഞ്ഞ കലർന്ന നിറമാണ് ഉണ്ടാകുക--  ജിഗേഷ്  ►സന്ദേശങ്ങൾ  04:11, 11 മാർച്ച് 2007 (UTC)

ശരിക്കും ചേര എന്നൊരു താളുണ്ടെങ്കിൽ അവിടെ ഒരു ഉപവിഭാഗമായി മഞ്ഞച്ചേര കൊടുത്താൽ പോരെ?--പ്രവീൺ:സംവാദം‍ 05:58, 11 മാർച്ച് 2007 (UTC)

മഞ്ഞച്ചേര ചേരയുടെ സബ്സ്പീഷീസ് ആണ്..അതു കൊണ്ട് ചേര എന്ന താളിൽ ചേർക്കുന്നതാണ് നല്ലത്..കൂടാതെ ഈ താളിൽ മഞ്ഞച്ചേരയപ്പറ്റി അധികം വിവരങളുമില്ലല്ലോ... --ഹിരുമോൻ 06:29, 21 സെപ്റ്റംബർ 2007 (UTC)

Indian rat snake ആണ് നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ചേര en:Ptyas mucosa. ചേരയെന്ന് താളിനെ (കുടുംബം) എന്നോ മറ്റോയുള്ള വലയത്തിലേക്ക് പ്രവേശിപ്പിച്ച് ഈ താളിനെ ചേര എന്നതാളിലേക്ക് പേരുമാറ്റണമെന്ന് ശുപാർശചെയ്യുന്നു. --മനോജ്‌ .കെ (സംവാദം) 21:31, 10 നവംബർ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മഞ്ഞച്ചേര&oldid=1858265" എന്ന താളിൽനിന്ന് ശേഖരിച്ചത്