സംവാദം:മഞ്ചേശ്വരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മഞ്ചേശ്വരം എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഗ്രാമം/പഞ്ചായത്ത്[തിരുത്തുക]

ഗ്രാമത്തിനെ പഞ്ചായത്താക്കിയതിനോട് ശക്തിയായി വിയോജിക്കുന്നു, പഞ്ചായത്തിനായി പുതിയ ഒരു ലേഖനം തുടങ്ങാമായിരുന്നു --കിരൺ ഗോപി 14:22, 21 ഒക്ടോബർ 2010 (UTC)

റോജി, ഈ നയം വായിക്കുക ആവശ്യത്തിനു് ഉള്ളടക്കം ഉണ്ടെങ്കിൽ ഒരു സ്ഥലത്തിനും അതുൾപ്പെടുന്ന ഗ്രാമപഞ്ചായത്തിനും വെവ്വേറെ ലേഖനങ്ങൾ വേണം. ഇപ്പോൽ വരുത്തിയ മാറ്റം തിരസ്ത്ക്കരിച്ച് മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിനായി വേറെ ലേഖനം തുടങ്ങുന്നതാണു് അഭികാമ്യം. --ഷിജു അലക്സ് 14:44, 21 ഒക്ടോബർ 2010 (UTC)
  • ക്ഷമിക്കുക. തുടക്കം അങ്ങനെയാണ് ചെയ്തത്. പിന്നീട് തോന്നി തലക്കെട്ട് മാറ്റാമെന്ന്. പഴയസ്ഥിതിയിൽ ആക്കുക. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ലേഖനം വേറേ തുടങ്ങാം. ദയവായി സമയം തരിക. Rojypala 15:12, 21 ഒക്ടോബർ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മഞ്ചേശ്വരം&oldid=822717" എന്ന താളിൽനിന്ന് ശേഖരിച്ചത്