സംവാദം:മഞ്ചേരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മഞ്ചേരി എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


തെറ്റിധാരണ പരത്തുന്നു[തിരുത്തുക]

‘ജില്ലാകേന്ദ്രം മലപ്പുറമാണെങ്കിലും കലക്ടറേറ്റ് ഒഴികെയുള്ള പ്രധാന സർക്കാർ ഓഫിസുകൾ എല്ലാം പഴയകാല വാണിജ്യകേന്ദ്രമായിരുന്ന മഞ്ചേരിയിൽ പ്രവർത്തിക്കുന്നു.‘ എന്നത് തീർത്തും തെറ്റാണ്. മലപ്പുറം സിവിൽ സ്റ്റേഷനകത്തും പുറത്തുമാ‍യി ഒട്ടനവതി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മഞ്ചേരിയിൽ ജനറൽ ആഷുപത്രി, കോടതി എന്നിവ ഉള്ളത് കൊണ്ട് മഞ്ചേരി ഒരിക്കലും ജില്ലാ അസ്ഥാനമാവുന്നില്ല്ല. അവിടെ ഉള്ള മറ്റു സ്താപനങ്ങൾ അസൌകര്യങ്ങൾ കാരണം മലപ്പുറത്തോട്ട് മാറ്റുവാൻ സർക്കാർ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ പ്രതേകിച്ചിം.--Truebrother 20:50, 26 ജൂലൈ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മഞ്ചേരി&oldid=1012915" എന്ന താളിൽനിന്ന് ശേഖരിച്ചത്