സംവാദം:മഞ്ചാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടെക്നികൽ ഫലകം[തിരുത്തുക]

ഈ ലേഖനം ദുർഗ്രഹമാം വിധം സാങ്കേതികസംജ്ഞകൾ ഉൾക്കൊള്ളുന്നു. ഈ ലേഖനം കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ പരിഷ്കരിക്കേണ്ടതുണ്ട്

ഇങ്ങിനെ ഒരു ഫലകം ഇടാൻ മാത്രം ഇതിൽ എന്താണ്‌ സാങ്കേതികസംജ്ഞകൾ?--Rameshng:::Buzz me :) 16:45, 10 ജൂലൈ 2010 (UTC)
രൂപവിവരണം എന്ന ഭാഗം ദുർഗ്രാഹ്യം തന്നെയാണ്. --Vssun (സുനിൽ) 17:32, 10 ജൂലൈ 2010 (UTC)
രൂപവിവരണം വായിച്ചപ്പോൾ എതോ പഴയ സാഹിത്യകൃതി പോലെ തോനുന്നു. ലളിതമാക്കിയാൽ നന്ന്‌. --കിരൺ ഗോപി 17:46, 10 ജൂലൈ 2010 (UTC)
സാഹിത്യകൃതി എന്നു പറയാനാകില്ല. അവലംബം നൽകിയിരിക്കുന്ന പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളാകണം.--റോജി പാലാ (സംവാദം) 08:37, 18 മാർച്ച് 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മഞ്ചാടി&oldid=1206686" എന്ന താളിൽനിന്ന് ശേഖരിച്ചത്