സംവാദം:മങ്കമ്മ
ദൃശ്യരൂപം
ഈ തിരിച്ചു വിടൽ മായ്ക്കുന്നത് എന്തിനാണ്? --Anoopan| അനൂപൻ 17:20, 30 സെപ്റ്റംബർ 2010 (UTC)
- മങ്കമ്മ എന്നത് ഒരു മലയാളചലച്ചിത്രം മാത്രമല്ല. ഇതേ പേരിൽ 2 തെലുങ്ക് ചിത്രങ്ങളും 1 തമിഴ് ചിത്രവമുണ്ട്. ആ പേരുകൾ കണ്ട് Conflict അടിച്ചതാണ്. SD നീക്കുന്നു. നിലനിർത്താം. --കിരൺ ഗോപി 04:32, 1 ഒക്ടോബർ 2010 (UTC)