സംവാദം:മഗ്ഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംവൃതോകാരം[തിരുത്തുക]

ഈ രീതി ശരിക്കും ഉപയോഗിച്ചു തുടങ്ങേണ്ടതുണ്ടോ? എഴുത്തിലെ വൃത്തിക്ക് ചന്ദ്രക്കല മാത്രം പോരേ? അച്ചുവിന്റെ മുൻകാല എഴുത്തുകളിലൊന്നും ഇതു കാണുന്നുമില്ല -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:28, 23 ജനുവരി 2013 (UTC)

ചർച്ചയാണ് ഇവിടെ നടന്നതായി കാണുന്നത്. സംവൃതോകാരം വേണ്ടെന്ന് implicit consensus ഉള്ളതുപോലെ തോന്നുന്നു -- റസിമാൻ ടി വി 07:29, 23 ജനുവരി 2013 (UTC)
പുതിയൊരു യൂസർ ഇതും പറഞ്ഞ വല്ലാതെ കുഴയ്ക്കുന്നുണ്ട്. മറുപടി മടുത്തിരിക്കുകയാണ്. വിക്കിക്ക് അങ്ങനെയൊരു നയമുണ്ടെങ്കിൽ നല്ലതായിരുന്നു. ഉ-കാരം ചേർക്കുന്നത് ഒരു വൃത്തികേടായി തന്നെ ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 14:32, 23 ജനുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മഗ്ഗം&oldid=1620058" എന്ന താളിൽനിന്ന് ശേഖരിച്ചത്