സംവാദം:മകൗ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർഗം സംബന്ധിച്ച് ഒരു പ്രശ്നം. ഈ താളിൽ ഫലകം:ഏഷ്യ ഇടുമ്പോൾ ഇർഗിൽ ഏഷ്യയിലെ രാജ്യങ്ങൾ എന്ന് വിഭാഗം വരുന്നു. എന്നാൽ ഇത് രാജ്യമല്ല. ഇത്തരം സന്ദർഭങ്ങളിൽ എന്താണ് ചെയ്യേണ്ടത്?

1). ഇൻക്ലൂഡ് ഒൺലി ഫലകത്തിൽ നിന്നും കളഞ്ഞ് മാനുവലായി എല്ലാത്തിലും വിഭാഗം ഇടുക
2). ഇതുപോലത്തെ പ്രത്യേക പ്രദേശങ്ങൾക്ക് മറ്റൊരു ഫലകം തുടങ്ങുക.(ഇതും നോക്കുക)--അഭി 12:39, 8 ഒക്ടോബർ 2008 (UTC)[മറുപടി]

ഇത്തരം ഫലകങ്ങളിൽ <includeonly> ഇംഗ്ലീഷിൽ ഇല്ലാ എന്നാ തോന്നുന്നത്. നമുക്കും ഇവിടെ അതു വേണമെന്ന് തോന്നുന്നില്ല.--സിദ്ധാർത്ഥൻ 15:41, 8 ഒക്ടോബർ 2008 (UTC)[മറുപടി]

ഈ ഫലകം ഉള്ള താളിലൊക്കെ ബോട്ടോടിച്ച് ഏഷ്യയിലെ രാജ്യങ്ങൾ ചേർക്കൂ.. എന്നിട്ട് ഫലകത്തിൽ നിന്നും includeonly നീക്കാം. --Vssun 17:30, 8 ഒക്ടോബർ 2008 (UTC)[മറുപടി]

ഹോങ്കോങ് താളിൽ വേറെ ഫലകമാണല്ലോ ഉപയോഗിച്ചിരിക്കുന്നത്, അതുപയോഗിച്ചാൽ പോരെ? അതു പോരെങ്കിൽ ബോട്ടോടിക്കാതെയുള്ള പരിഹാരമുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 18:45, 8 ഒക്ടോബർ 2008 (UTC)[മറുപടി]

float --Vssun 18:49, 8 ഒക്ടോബർ 2008 (UTC)[മറുപടി]

തത്കാലം ഇങ്ങനെ വിഭാഗം:ഏഷ്യയിലെ മറ്റു ഭരണ പ്രദേശങ്ങൾ എന്നതിൽ ഉൾപെടുത്തിയിട്ടുണ്ട്. മറ്റുള്ള താളുകൾ വരുന്ന മുറയ്ക്ക് ചേർക്കാമെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 19:44, 8 ഒക്ടോബർ 2008 (UTC)[മറുപടി]

മകാഓ എന്നോണോ എന്ന് സംശയം. --ഷിജു അലക്സ് 04:26, 3 ഡിസംബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മകൗ&oldid=861666" എന്ന താളിൽനിന്ന് ശേഖരിച്ചത്