സംവാദം:മക്കൗ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മക്കൗ എന്നും പറയില്ലേ? --ചള്ളിയാൻ 04:21, 9 ജൂൺ 2007 (UTC)[മറുപടി]

ശരിയായ ഉച്ചാരണം അങ്ങനെയാണെന്ന് തോന്നുന്നു. --  ജിഗേഷ്  ►സന്ദേശങ്ങൾ  04:27, 9 ജൂൺ 2007 (UTC)[മറുപടി]

മക്കാവ് എന്ന തലക്കെട്ടുവായിച്ചപ്പോൾ കേരളത്തിലെ ഏതോ സ്ഥലത്തെപ്പറ്റിയാണെന്നാ കരുതിയത്. മക്കൗ എന്നു നൽകുകയായിരിക്കും ഉചിതം. മൻ‌ജിത് കൈനി 05:43, 9 ജൂൺ 2007 (UTC)[മറുപടി]

മഞ്ജിത്തിന്റെ കയ്യിൽ മക്കൗവിന്റെ ഒരു നല്ല പടമുണ്ടല്ലോ.. അത് വിക്കിക്ക് വേണം? വേണ്ടേ? --ചള്ളിയാൻ ♫ ♫ 04:31, 21 ഓഗസ്റ്റ്‌ 2007 (UTC)

അതത്ര നല്ലതാണോ? വാലറ്റം മുറിഞ്ഞുപോയി. :) സംശയമെന്ത് ഇവിടെ ഇട്ടേക്കാം.മക്കൌവും സോങ് സ്പാരോയും ഒക്കെ ഇങ്ങോട്ടുള്ള വഴിയിൽ തന്നെ. മൻ‌ജിത് കൈനി 05:05, 21 ഓഗസ്റ്റ്‌ 2007 (UTC)

എന്താ ഈ ലേഖനത്തിന്റെ വിക്കിവൽക്കരണം കഴിഞ്ഞിട്ടില്ലേ? കഴിഞ്ഞെങ്കിൽ ആ ഫലകം ദയവായി മാറ്റണം? -- ജിഗേഷ് സന്ദേശങ്ങൾ  07:13, 21 ഓഗസ്റ്റ്‌ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മക്കൗ&oldid=675472" എന്ന താളിൽനിന്ന് ശേഖരിച്ചത്