സംവാദം:മകരവിളക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മകര വിളക്ക് എന്ന് പറയുന്നത് മകരമാസം ഒന്നാം തിയതിയെയാണ്‌. അത് ശബരിമലയി പ്രാധാനമാണ്‌ എന്ന് മാത്രം. ശബരിമലയിലേതിനെ മകരവിളക്കാഘോഷം എന്ന് പറയും. --202.83.54.165 05:48, 30 മേയ് 2008 (UTC)

"എന്ന വനക്ഷേത്രത്തിലും ദീപാരാധന നടക്കുന്നുണ്ടെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു. ദീപാരാധന നടക്കുന്നു എന്നത് ഭക്തജനങ്ങളുടെ വിശ്വാസം അല്ലല്ലൊ ?" ആരു കത്തിക്കുന്നു എന്ന കാര്യം മാത്രമല്ലെ വിശ്വാസം ??

"അതു ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നാൽ കാണാമത്രേ." അവിടെ 'ത്രേ' എന്നു പ്രയൊഗിക്കേണ്ട കാര്യമെന്താണ് ? അതു ക്ഷേത്രത്തിൽ നിന്നു കാണാം എന്നത് വ്യക്തമാണല്ലൊ.

"ഇതോടുകൂടി മകരജ്യോതിയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന ദുരൂഹതക്ക് വിരാമമായി" എന്താണ് ദുരൂഹത എന്ന് വ്യക്തമാക്കിയിട്ടില്ല.

കൂടാതെ വാർത്ത എഴുതിയതു പോലെ എഴുതിയിരിക്കുന്നു. --കണ്ണൻ വയനാട് 05:41, 21 ജനുവരി 2014 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മകരവിളക്ക്&oldid=1908508" എന്ന താളിൽനിന്ന് ശേഖരിച്ചത്