സംവാദം:മംത മോഹൻദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മംതയല്ലേ? --Vssun 18:06, 7 ഫെബ്രുവരി 2009 (UTC)

അതെ മംമ്ത മോഹൻദാസ് ആണെന്നു തോന്നുന്നു. --സിദ്ധാർത്ഥൻ 18:29, 7 ഫെബ്രുവരി 2009 (UTC)
Yes check.svg മംത എന്നാക്കി. --Vssun 19:00, 7 ഫെബ്രുവരി 2009 (UTC)

സാധാരണ മംമ്ത എന്നല്ലേ എഴുതിക്കാണുന്നത്?--പ്രവീൺ:സം‌വാദം 06:13, 31 ഡിസംബർ 2011 (UTC)

മംമ്ത എന്ന് മാറ്റിയെഴുതുന്നതാണു നല്ലതെന്ന് തോന്നുന്നു. --Anoop | അനൂപ് (സംവാദം) 11:17, 8 ഫെബ്രുവരി 2013 (UTC)
മമ്ത എന്നായാലും കുഴപ്പമില്ലെന്ന് തോന്നുന്നു. എന്നാൽ മകാരത്തിന്റെ ഇരട്ടപ്രയോഗം ഇല്ലാതാക്കാം. --സിദ്ധാർത്ഥൻ (സംവാദം) 11:43, 8 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മംത_മോഹൻദാസ്&oldid=3104393" എന്ന താളിൽനിന്ന് ശേഖരിച്ചത്