സംവാദം:മംഗ്ലീഷ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[1] വേറെ ഒരു മംഗ്ലീഷ് കാണുന്നു തലകെട്ടിൽ (മലയാളം-ഇംഗ്ലീഷ്) എന്ന് ചേർക്കണമോ ? - Irvin Calicut....ഇർവിനോട് പറയു 11:49, 8 മേയ് 2013 (UTC)[മറുപടി]

മലയാളത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ മംഗ്ലീഷല്ലേ പ്രധാനം? വേണമെങ്കിൽ മാംഗ്ലീഷ് / മാങ്ഗ്ലീഷ് എന്ന പേരിൽ മലേഷ്യയിൽ മലയാളവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഭാഷാന്തരം കൂടിയുണ്ടെന്നു് മേൽവരിയായി കൊടുക്കുകയോ മറ്റൊരു ലേഖനം ചേർക്കുകയോ ആവാം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 13:51, 8 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മംഗ്ലീഷ്&oldid=4026581" എന്ന താളിൽനിന്ന് ശേഖരിച്ചത്